"ഡെയിം ബാർബറ കാർട്ട്ലാൻറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=ഡെയിം ബാർബറ കാർട്ട്ലാൻറ് <br /><small>[[Order of the British Empire|DBE]] [[Venerable Order of Saint John|CStJ]]</small>|image=Barbara Cartland in 1925.jpg|birth_name=Mary Barbara Hamilton Cartland|birth_date=9 July 1901|birth_place=[[Edgbaston]], [[Birmingham]], England|death_date={{Death date and age|2000|5|21|1901|7|9|df=y}}|death_place=Camfield Place near [[Hatfield, Hertfordshire]], England|spouse=Alexander McCorquodale (m. 1927–1933)<br />Hugh McCorquodale (m. 1936–1963)|nationality=English|period=1925–2000|occupation=Novelist|genre=[[Romance novel|Romance]]|children=[[Raine Spencer, Countess Spencer|Raine McCorquodale]]<br />Ian Hamilton McCorquodale<br />Glen McCorquodale|relatives=[[Diana, Princess of Wales]] (step-granddaughter)}}'''ഡെയിം ബാർബറ കാർട്ട്ലാൻറ്''' [[Order of the British Empire|DBE]] [[Venerable Order of St John|CStJ]] (ജീവിതകാലം : 9 ജൂലൈ 1901 – 21 മെയ് 2000), മെരി ബാർബറ ഹാമിൽ‌ട്ടൺ കാർട്ട്ലാൻറ് എന്ന പേരിൽ ജനിച്ച പ്രണയനോവലുകളടെ രചയിതാവായിരുന്നു. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] ഏറ്റവും കൂടുതൽ വാണിജ്യപരമായ വിജയം കൈവരിച്ചതും ലോകമെമ്പാടും വിറ്റഴിഞ്ഞതുമായ നോവലുകളുടെ രചയിതാക്കളിലൊരാളായിരുന്നു അവർ. അവരുടെ 723 നോവലുകൾ 38 ഭാഷകളിലേയ്ക്കു [[വിവർത്തനം|തർജ്ജമ]] ചെയ്യപ്പെടുകയും [[ഗിന്നസ് പുസ്തകം|ഗിന്നസ് വേൾഡ് റിക്കാർഡി്സിൽ]] ഒരു വർഷം (1976) ഏറ്റവും കൂടുതൽ നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടയാളെന്ന പരാമർശം നിലനിർത്തുകയും ചെയ്തിരുന്നു.<ref>{{cite news|url=https://www.nytimes.com/2000/05/22/books/barbara-cartland-98-best-selling-author-who-prized-old-fashioned-romance-dies.html?pagewanted=all|title=Barbara Cartland, 98, Best-Selling Author Who Prized Old-Fashioned Romance, Dies|last=Severo|first=Richard|date=May 22, 2000|work=New York Times}}</ref>  അനേകം പ്രണയനോവലുകളുടെ സ്രഷ്ടാവെന്ന നിലയിൽ അവർ ഓർമ്മിക്കപ്പെടുന്നു. വിവാഹത്തിനുശേഷമുള്ള പേരായ ബാർബറ മക്കോർക്യൂഡെയിൽ എന്ന പേരിലും മാർക്കസ് ബെൽഫ്രി എന്ന തൂലികാനാമത്തിലും രചനകൾ നടത്തിയിരുന്നു. നാടകങ്ങൾ, സംഗീതം, പ്രബന്ധങ്ങൽപ്രബന്ധങ്ങൾ എന്നിങ്ങനെ വിവിധ ശാഖകളിലായി 700 ൽ ഏറെ പുസ്തകങ്ങൾ രചിച്ചിരുന്നു.<ref name="telegraph">{{cite news|url=http://www.telegraph.co.uk/news/obituaries/culture-obituaries/books-obituaries/1366803/Dame-Barbara-Cartland.html|title=Dame Barbara Cartland|date=22 May 2000|publisher=[[The Daily Telegraph]]|location=London|accessdate=22 April 2013}}</ref>  അവർ ഒരു ജീവകാരുണ്യപ്രവർത്തകകൂടിയായിരുന്നു. അവരുടെ പുസ്തകങ്ങളുടെ 750 മില്ല്യണ് കോപ്പികൾ വിറ്റഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.<ref name="telegraph2">{{cite news|url=http://www.telegraph.co.uk/news/obituaries/culture-obituaries/books-obituaries/1366803/Dame-Barbara-Cartland.html|title=Dame Barbara Cartland|date=22 May 2000|publisher=[[The Daily Telegraph]]|location=London|accessdate=22 April 2013}}</ref>  മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പുസ്തകങ്ങളുടെ വിൽപ്പന രണ്ടു ബില്ല്യണിലധികമാണ്.<ref>{{cite news|url=http://www.cbsnews.com/stories/2000/12/20/2000/main258620.shtml?source=RSS&attr=_258620|title=Final Curtain Calls|date=20 December 2000|publisher=CBS News|language=|accessdate=21 May 2010}}</ref>  19 ആം നൂറ്റാണ്ടിലെ [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ കാലഘട്ടത്തിലെ]] ശുദ്ധപ്രണയം നോവലുകളിലൂടെ വരച്ചുകാട്ടുന്നതിൽ അവർ മികച്ച പാടവം കാട്ടി.  
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡെയിം_ബാർബറ_കാർട്ട്ലാൻറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്