"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെയോട്ടോകോസ് എന്ന മലയാളത്തിൽ എഴുതിയത് തിരുത്തൽ വരുത്തി. ഇംഗ്ലീഷ് എഴുതിയത് വലിയ അക്ഷരങ്ങൾ ഉപയോഗിച്ചു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
=== മറ്റു പേരുകൾ ===
മറിയത്തെ വിശ്വാസികൾ പൊതുവേ വിശുദ്ധ കന്യകമറിയം എന്നാണ് സംബോധന ചെയ്യുന്നത്. ഇതിനുപുറമേ കത്തോലിക്ക, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ '''തിയോട്ടക്കോസ്തെയോടോക്കോസ്''' (ഗ്രീക്ക് Θεοτόκος,ആംഗലേയം theotokos'''THEOTOKOS''') എന്നും വിളിക്കുന്നു. ക്രി.വ. 431-ൽ നടന്ന എഫേസൂസിലെ പൊതു സുന്നഹദോസിൽ അംഗീകരിക്കപ്പെട്ട നാമമാണിത്. ഈ വാക്കിന്റെ അർത്ഥം ''ദൈവമാതാവ്'' അല്ലെങ്കിൽ ''ദൈവപ്രസവിത്രി'' എന്നാണ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ഈ പേരിന്റെ പ്രാധാന്യം വലിയതാണ്. കാരണം ഈ പേര്, ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നുള്ള സൂചന നൽകുന്നു. ഈ തീരുമാനം നെസ്തോറിയർക്കെതിരായിട്ടെടുത്ത ഒരു തീരുമാനം ആയിരുന്നു.
 
=== പെരുന്നാളുകൾ ===
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്