"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
നാല്‍പാമരം അയ്യുര്‍വേദത്തിലെ ഒരു മരുന്നാണ്. ഇത് [[പേരാല്‍]], [[അരയാല്‍]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങള്‍ക്കും]] ഇത് ഉപയോഗിക്കാറുണ്ട്.
 
{{stub}}
"https://ml.wikipedia.org/wiki/നാൽപാമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്