"മാർജോറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
[[File:Majeranek2.jpg|thumb|upright|Growing tip with flower buds]]
[[File:Majoram spice.jpg|right|thumb|Dried marjoram herb for flavoring]]
ഉദാസീന സംവേദനക്ഷമതയുള്ള [[ചിരസ്ഥായി]] വിഭാഗത്തിൽപ്പെട്ട സിട്രസ് സുഗന്ധമുള്ള ഒരു [[കുറ്റിച്ചെടി]] സസ്യമാണ് '''മാർജോറം''' ({{IPAc-en|ˈ|m|ɑːr|dʒ|ər|ə|m}};<ref>[https://www.ahdictionary.com/word/search.html?q=marjoram "Marjoram" in the American Heritage Dictionary of the English Language]</ref> '''''ഒറിഗാനം മാജോറാണ''''') ചില മധ്യകിഴക്കൻ രാജ്യങ്ങളിൽ, '''ഓറഗാനോ'''യുടെ പര്യായമാണ്സമാനാർത്ഥപദമാണ് മാർജോറം. [[Origanum|ഒറിഗാനം]] ജനുസ്സിലെ മറ്റ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ '''സ്വീറ്റ് മാർജോറം,''' '''ക്നോട്ടെഡ് മാർജോറം''' എന്നീ പേരുകൾ ഉപയോഗിക്കുന്നു. ഇതിനെ '''പോട്ട് മാർജോറം''' എന്നും വിളിക്കുന്നു. <ref name=BSBI07>{{cite web|title=BSBI List 2007 |publisher=Botanical Society of Britain and Ireland |url=http://www.bsbi.org.uk/BSBIList2007.xls |format=xls |archiveurl=https://web.archive.org/web/20141023044910/http://www.bsbi.org.uk/BSBIList2007.xls |archivedate=2014-10-23 |accessdate=2014-10-17 |deadurl=yes |df= }}</ref> എന്നിരുന്നാലും ഈ പേര് മറ്റ് കൃഷി ചെയ്യുന്ന ഒറിഗാനം സ്പീഷീസുകൾക്കും ഉപയോഗിക്കുന്നു.
==ഉപയോഗങ്ങൾ==
സൂപ്പ്, പായസം, മസാലക്കുഴമ്പ്‌, സോസുകൾ, [[ഹെർബൽ ടീ]] എന്നിവയ്ക്കായി മാർജോറം ഉപയോഗിക്കുന്നു.<ref>{{cite web|title=Marjoram, Herb|url=http://www.foodreference.com/html/tmarjoram.html|website=Food Reference|accessdate=28 February 2017}}</ref>
"https://ml.wikipedia.org/wiki/മാർജോറം" എന്ന താളിൽനിന്ന് ശേഖരിച്ചത്