"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
== ഭരണം ==
[[മുഹമ്മദ്|മുഹമ്മദിനു]sa] ശേഷം രാഷ്ട്രനേതൃത്വം നബിയുടെ കുടുംബമായ [[ബനൂ ഹാശിം|ബനൂ ഹാശിമിന്]] ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസുംraഅബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. അലിയുംra അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം [[അബൂബക്കർ സിദ്ദീഖ്|അബൂബക്കറിനെയാണ്ra]] മുഹമ്മദിന്റെsaമുഹമ്മദിന്റെ ശിഷ്യന്മാർ പ്രഥമ [[ഖലീഫ|ഖലീഫയായി]] തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ [[ഉമർ]] മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു<ref>ഇസ്‌ലാമിക വിജ്ഞാന കോശം ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: [[ഐ.പി.എച്ച്.]] കോഴിക്കോട്.</ref>. പീന്നീട് മൂന്നാം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഖലീഫ ഉസ്മാൻ]ra] വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ നേതാവായി തെരെഞ്ഞെടുത്തു.<ref>http://www.jewishvirtuallibrary.org/jsource/biography/talib.html</ref>
 
== മരണം ==
"https://ml.wikipedia.org/wiki/അലി_ബിൻ_അബീത്വാലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്