"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.) (Bornb410yrs (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
 
== യൗവനം ==
[[മുഹമ്മദ്|മുഹമ്മദിനെ]sa] വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദിന്saമുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദിന്റെsaമുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി raമദീനയിലേക്ക്മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ [[ഫാത്വിമ|ഫാത്വിമയെ]ra] മുഹമ്മദ്saമുഹമ്മദ്, അലിക്ക്raഅലിക്ക് വിവാഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക്raഅലിക്ക് 24 വയസ്സും ഫാത്വിമക്ക്raഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം<ref>http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm</ref>. [[തബൂക്ക് യുദ്ധം]] ഒഴികെ എല്ലാ യുദ്ധങ്ങളിലും അലിraഅലി, മുഹമ്മദിനൊപ്പംsaമുഹമ്മദിനൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ മുഹമ്മദിന്റെsaമുഹമ്മദിന്റെ പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രസംഗകൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് മുഹമ്മദ് പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.
 
== ഭരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3206113" എന്ന താളിൽനിന്ന് ശേഖരിച്ചത്