"സോഫീ ജെർമെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
[[Image:Porton antigua sede École Polytechnique Sainte Geneviève.JPG|thumb|right|Entrance to the historic building of the École Polytechnique]]
[[Image:Carl Friedrich Gauss.jpg|thumb|right|Carl Friedrich Gauss]]
[[Image:Echladni.jpg|thumb|left|Ernst Florens Friedrich Chladni]]
[[File:Germain - Récherches sur la théorie des surfaces élastiques, 1821 - 723413.tif|thumb|''Récherches sur la théorie des surfaces élastiques'', 1821]]
[[File:Grave, Sophie Germain.jpg|thumb|right|Grave of Sophie Germain in Père Lachaise Cemetery]]
'''സോഫീ ജെർമെയിൻ''' ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞ, ഭൗതികശാസ്ത്രജ്ഞ, തത്ത്വചിന്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. മാതാപിതാക്കളുടെ പ്രാരംഭ എതിർപ്പും സമൂഹം അവതരിപ്പിച്ച ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും, [[ലെയൻഹാർട് ഓയ്ലർ|ലിയോൺഹാർഡ് യൂളർ]] ഉൾപ്പെടെയുള്ള പിതാവിന്റെ ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നും പ്രശസ്ത ഗണിതശാസ്ത്രജ്ഞരായ [[ലഗ്രാഞ്ജ്|ലഗ്രാഞ്ച്]], [[Adrien-Marie Legendre|ലെജൻഡ്രെ]], [[കാൾ ഫ്രെഡറിക് ഗോസ്സ്|ഗൗസ്]] എന്നിവരുമായുള്ള കത്തിടപാടുകളിൽ നിന്നും അവർ വിദ്യാഭ്യാസം നേടി. [[ഇലാസ്തികത|ഇലാസ്റ്റിറ്റി സിദ്ധാന്തത്തിന്റെ]] തുടക്കക്കാരിലൊരാളായ സോഫീ [[French Academy of Sciences|പാരീസ് അക്കാദമി ഓഫ് സയൻസസിൽ]] നിന്ന് ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനത്തിന് മഹത്തായ സമ്മാനം നേടി. [[ഫെർമയുടെ അവസാന സിദ്ധാന്തം|ഫെർമാറ്റിന്റെ അവസാന സിദ്ധാന്തത്തെക്കുറിച്ചുള്ള]] അവരുടെ കൃതി ഗണിതശാസ്ത്രജ്ഞർക്ക് നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം വിഷയം ഗവേക്ഷണം 100 വർഷത്തിനുശേഷമുള്ള ഗണിതശാസ്ത്രമുന്നേറ്റത്തിന് വഴിതെളിച്ചു. {{sfn|Del Centina|2008|page=373}}
സ്ത്രീയാണെന്നുള്ള മുൻവിധി കാരണം, ഗണിതശാസ്ത്രത്തിൽ നിന്ന് ഒരു കരിയർ നേടാൻ അവർക്ക് കഴിഞ്ഞില്ല, പക്ഷേ ജീവിതത്തിലുടനീളം അവർ സ്വതന്ത്രമായി പ്രവർത്തിച്ചു.{{sfn|Case|Leggett|2005|p=39}}മരണത്തിന് മുമ്പ്, അവർക്ക് ഓണററി ബിരുദം നൽകണമെന്ന് ഗൗസ് ശുപാർശ ചെയ്തിരുന്നു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല.<ref>Mackinnon, Nick (1990). "Sophie Germain, or, Was Gauss a feminist?". The Mathematical Gazette 74 (470): 346–351, esp. p. 347.</ref>1831 ജൂൺ 27 ന് സ്തനാർബുദം ബാധിച്ച് അവർ മരിച്ചു. അവരുടെ ജീവിതത്തിന്റെ ശതാബ്ദിയിൽ, ഒരു തെരുവും, പെൺകുട്ടികളുടെ ഒരു സ്കൂളും അവരുടെ പേരിലായിരുന്നു. അവരുടെ ബഹുമാനാർത്ഥം അക്കാദമി ഓഫ് സയൻസസ് [[Sophie Germain Prize|സോഫി ജെർമെയ്ൻ സമ്മാനം]] നടപ്പിലാക്കി.
[[Image:Carl Friedrich Gauss.jpg|thumb|right|Carl Friedrich Gauss]]
[[Image:Echladni.jpg|thumb|left|Ernst Florens Friedrich Chladni]]
==ഇതും കാണുക==
*[[Proof of Fermat's Last Theorem for specific exponents]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3205856" എന്ന താളിൽനിന്ന് ശേഖരിച്ചത്