"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 9:
}}
{{prettyurl|Aranmula Parthasarathy Temple}}
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് [[ആറന്മുള]] '''ശ്രീ പാർത്ഥസാരഥി ക്ഷേത്രം'''. [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള|ആറന്മുളയിൽ]] പുണ്യനദിയായ [[പമ്പാനദി|പമ്പയുടെപമ്പാനദിയുടെ]] തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുചതുർബാഹുവും പരബ്രഹ്മസ്വരൂപനായ<ins>പരബ്രഹ്മസ്വരൂപനുമായ സാക്ഷാൽ</ins> മഹാവിഷ്ണുരൂപത്തിൽ[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണ[[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണപരമാത്മാവാണ്]] മുഖ്യപ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ [[അർജ്ജുനൻ|അർജ്ജുനന്]] വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും പരമാത്മാവാണ്വലിയ മുഖ്യവിഗ്രഹമുള്ളത് പ്രതിഷ്ഠആറന്മുളയിലാണ്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.<ref>http://www.eastcoastdaily.com/2016/02/20/aranmula-parthasarathi-kshethram/</ref> ആഗ്രഹസാഫല്യത്തിനായി നടത്തുന്ന [[ആറന്മുള]] [[വള്ളസദ്യ]] ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. [[ആറന്മുള കണ്ണാടി]] പ്രശസ്തമാണ്.
 
എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ[[ശബരിമല|ശബരിമലയിലെ]] വിഗ്രഹത്തിൽഅയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ [[ആറന്മുള ഉതൃട്ടാതി വള്ളംകളി|ആറന്മുള വള്ളംകളി]] നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.
 
== ഐതിഹ്യം ==
വരി 51:
കരിങ്കല്ലിൽ തീർത്ത പ്രധാന വിഗ്രഹംത്തിന് അഞ്ചടിയിലധികം ഉയരം കണക്കാക്കപ്പെടുന്നു. എന്നാൽ വിഗ്രഹം [[നീലാഞ്ജനം|നീലാഞ്ജനത്താ]]<nowiki/>ൽ ഉണ്ടാക്കിയതെന്നു ചിലർ അഭിപ്രയപ്പെടുപ്പോൾ [[കടുശർക്കരയോഗം]] കൊണ്ടാണുണ്ടാക്കിയിരിക്കുന്നതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. സങ്കല്പം പാർത്ഥസാരഥിയുടേതാനെങ്കിലും വിഗ്രഹത്തിൽ നാലു കൈകൾ ഉണ്ട്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വം കയ്യിൽ സുദർശനചക്രവും ഇം കയ്യിൽ ശംഖും താഴെ ഇം[[കടുശർക്കരയോഗം|യ്യിൽ]]<nowiki/>ുൽ ഗദയും വലു കയ്യിൽ താമരപ്പൂവമാണ് ഉള്ളത്.
 
പാർശ്വത്തിൽ [[ലക്ഷ്മി]]<nowiki/>യും ഭൂമിദേവിയും (ശ്രീദേവി) ഭഗവാനെ പരിസേവിക്കുന്ന തരത്തിൽ നിലകൊള്ളുന്നു. തന്ത്രസമുച്ചയഗ്രന്ഥത്തിൽ പറയപ്പെടുന്ന സർവ്വലക്ഷണങ്ങളും തികഞ്ഞതാണീ വിഗ്രഹം എന്ന് പലരും കരുതുന്നു. എന്നാൽ വിഗ്രഹത്തിനു കാലത്തിന്റേതായ വൈകല്യങ്ങൾ വന്നു ചേർന്നിട്ടുണ്ടെന്ന് പഴയ തന്ത്രിമാരിൽ ചിലർ രേഖപ്പെടുത്തുന്നു. <ref>ശങ്കരൻപോറ്റി,(70) ചെമ്പകശ്ശേരി ഇല്ലം ചെറുകോൽ</ref> പീഠത്തിന് അഞ്ചടി ഉയരവും അതിൽ നിന്ന് വിഗ്രത്തിനു നലരയടിയോളംനലരയടിയോളവും ഉയരം കാണുമത്രെ. പുറത്തു നിന്ന് നോക്കിയാൽ അതുകൊണ്ട് അഞ്ചടിയുടെ ഉയരം തോന്നിക്കുന്നു.
 
== ഉപക്ഷേത്രങ്ങൾ ==