"താഴത്തങ്ങാടി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[കോട്ടയം]] ജില്ലയിൽ നടത്തപെടുന്ന ഒരു പ്രമുഖ [[വള്ളംകളി]] മത്സരമാണ്‌ '''താഴത്തങ്ങാടി വള്ളംകളി'''. കോട്ടയത്തെ താഴത്തങ്ങാടി ആറ്റിലാണ് മത്സരങ്ങൾ നടക്കുക. [[കോട്ടയം]], എറണാകുളം, [[ആലപ്പുഴ]] ജില്ലയിലെ വള്ളങ്ങളായിരിക്കും ഇതിൽ പങ്കെടുക്കുക. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ലെ അനുബന്ധ മ​ത്സ​ര​ങ്ങ​ളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
== ഏറ്റവും പ്രശസ്തമായ വള്ളംകളികൾ ==
[[ചിത്രം:Kerala boatrace.jpg|thumb|right|250px| [[ആറന്മുള ഉത്രട്ടാതി വള്ളംകളി]] ]]
* [[ആറന്മുള ഉതൃട്ടാതി വള്ളംകളി|ഉതൃട്ടാതി വള്ളംകളി]] - [[ആറന്മുള]], [[പത്തനംതിട്ട]]
* [[നെഹ്‌റു ട്രോഫി വള്ളംകളി]] - ആലപ്പുഴ
* [[ചമ്പക്കുളം മൂലം വള്ളംകളി|മൂലം വള്ളംകളി]] - ചമ്പക്കുളം
* [[കല്ലട]]ജലോത്സവം [[കൊല്ലം]]
* [[കുമരകം]] വള്ളംകളി
* [[പായിപ്പാട് ജലോത്സവം]] - ഹരിപ്പാട്
* [[ചങ്ങനാശ്ശേരി ജലോത്സവം|ഓണം ജലോത്സവം]] - ചങ്ങനാശ്ശേരി
* [[നീരേറ്റുപുറം പമ്പാ ജലോത്സവം ]]- നീരേറ്റുപുറം
* [[പ്രസിഡന്റ്സ് ട്രോഫി ജലോൽസവം|പ്രസിഡന്റ്സ് ട്രോഫി വള്ളംകളി]] [[അഷ്ടമുടിക്കായൽ]], [[കൊല്ലം]]
* [[കാനെറ്റി ശ്രീനാരായണ ജലോത്സവം]] [[കരുനാഗപ്പള്ളി]], [[കൊല്ലം]]
* [[താഴത്തങ്ങാടി വള്ളംകളി]], [[കോട്ടയം]].
* [[ഗോതുരുത്ത്]] വള്ളംകളി, [[പെരിയാർ]], [[എറണാകുളം]]
* [[പിറവം]] വള്ളംകളി, [[എറണാകുളം]]
 
== കേരളത്തിലെ മറ്റു വള്ളംകളികൾ ==
[[ചിത്രം:Backwaters.png|thumb|right|250px|വള്ളംകളി നടക്കുന്ന വിവിധ സ്ഥലങ്ങൾ]]
* എ.ടി.ഡി.സി. (ആലപ്പുഴ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ) വള്ളം കളി, [[ആലപ്പുഴ]].പ്
* രാജീവ് ഗാന്ധി വള്ളംകളി, [[പുളിങ്കുന്ന്]]
* [[നീരേറ്റുപുറം]] [[പമ്പാനദി|പമ്പ]] വള്ളംകളി
* [[കരുവാറ്റ]] വള്ളംകളി
* [[കവണാറ്റിങ്കര]] വള്ളംകളി
* കുമരകം അർപ്പൂക്കര വനിതാ ജലമേള
* [[കോട്ടയം]] മഹാത്മാ വള്ളം കളി, [[മാന്നാർ]]
* [[താഴത്തങ്ങാടി വള്ളംകളി]], [[കോട്ടയം]]
* [[കോട്ടപ്പുറം]] വള്ളംകളി
* [[ഇന്ദിരാഗാന്ധി വള്ളംകളി]] - [[കൊച്ചി ]], എറണാകുളം
* [[കൊടുങ്ങല്ലൂർ]] - [[കുമാരനാശാൻ]] സ്മാരക വള്ളംകളി, [[പല്ലന]]
* [[ചമ്പക്കര വള്ളംകളി|എരൂർ-ചമ്പക്കര വള്ളംകളി]], എറണാകുളം
* [[കിടങ്ങറ വള്ളംകളി]], [[ആലപ്പുഴ]]
* [[റാന്നി അവിട്ടം ജലോത്സവം]], [[പത്തനംതിട്ട]]
* [[അയിരൂർ - പുതിയകാവ് ജലോത്സവം]] [[ പുതിയകാവ്]] [[പത്തനംതിട്ട]]
* [[തുരുത്തിപ്പുറം]] വള്ളംകളി
* [[പറവൂർ ജലോത്സവം]], [[പറവൂർ]], [[തെക്കുംഭാഗം]], [[കൊല്ലം]]
* [[കൈതപ്പുഴക്കായൽ]] വള്ളംകളി, [[കൈതപ്പുഴക്കായൽ]], [[എറണാകുളം]]
* [[ബിയ്യം കായൽ]] വള്ളംകളി, [[പൊന്നാനി]]
* [[ഉത്തര മലബാർ വള്ളംകളി]], [[തേജസ്വിനി കായൽ]], [[കാസർകോട്]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/താഴത്തങ്ങാടി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്