"കാമില്ല സ്പാർവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
==ജീവിതരേഖ==
കാമില്ല സ്പാർവ് 1943 ജൂൺ 3 ന് [[സ്വീഡൻ|സ്വീഡനിലെ]] [[സ്റ്റോക്ക്‌ഹോം|സ്റ്റാക്ക്ഹോമില്സ്റ്റാക്ക്ഹോമിൽ]] ജനിച്ചു.<ref name="nytimes-bio">{{cite web|url=https://www.nytimes.com/movies/person/67103/Camilla-Sparv/biography|title=Camilla Sparv|accessdate=29 October 2013|last=Erickson|first=Hal|work=The New York Times}}</ref> ഏറ്റവും മികച്ച നവ വാഗ്ദാനത്തിനുള്ള (ഫീമെയിൽ) [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡന് ഗ്ലോബ് പുരസ്കാരം]] 1967 ൽ [[ഡെഡ് ഹീറ്റ് ഓൺ എ മെറി-ഗോ-റൌണ്ട്]] എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. കാമില്ല സ്പാർവ് അഭിനയിച്ച മറ്റു ചിത്രങ്ങളിൽ [[മർഡറേർസ് റോ]] (1966), [[ദ ട്രബിൾ വിത്ത് ഏഞ്ചൽസ്]] (1966), [[അസൈൻമെന്റ്‍ കെ]] (1968), [[നോബഡി റൺസ് ഫോർഎവർ]] (1968), ''[[മക്കെന്നാസ് ഗോൾഡ്|മക്കന്നാസ് ഗോൾഡ് (1969)]]'', ''[[ഡൌൺഹിൽ റേസർ]]'' (1969), ''[[ദ ഗ്രീക്ക് ടൈക്കൂൺ]]'' (1978), ''[[കാബൊബ്ലാങ്കോ]]'' (1980) ''[[സർവൈവൽ സോൺ]]'' (1983) എന്നിവ ഉൾപ്പെടുന്നു. ദ റോക്ക്ഫോർഡ് ഫയൽസ്, ദ ലവ് ബോട്ട്, ഹവായി ഫൈവ്-ഓ, ജാക്വിലിൻ സൂസൻസ് വാലി ഓഫ് ദ ഡോൾസ് (1981) എന്നിങ്ങനെയുള്ള ടി.വി. ഷോകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റു പല ഹോളിവുഡ് സിനിമകളിലും സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
 
== അവലംബം ==
{{അവലംബങ്ങൾ}}{{Golden Globe Award for New Star of the Year Actress}}{{actor-stub}}
{{actor-stub}}
 
[[വർഗ്ഗം:നടിമാർ]]
"https://ml.wikipedia.org/wiki/കാമില്ല_സ്പാർവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്