"പരാഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Pollination}}
[[സസ്യം|സസ്യങ്ങളുടെ]] പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് '''പരാഗണം'''. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും [[ചിത്രശലഭം|ചിത്രശലഭങ്ങളുടെ]] സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ [[എന്റമോഫിലി]] എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ [[അനിമോഫിലിഅനിമോഫില്ലി]] എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ [[ഓർണിത്തൊഫിലി]] എന്നും പറയുന്നു.
കൃതിമ പരാഗണം നടക്കുന്ന സസ്യം വാനിലയാണ്. സൂര്യകാന്തി പരാഗണം തേനീച്ച വഴിയാണ് നടക്കുന്നത്.മഴ, ജലം എന്നിവയിലൂടെ കുരുമുളക് സസ്യം പരാഗണം നടക്കുന്നു
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3205743" എന്ന താളിൽനിന്ന് ശേഖരിച്ചത്