"എഡ്വേർഡ് ജെന്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 28:
ലോകത്തിലെ ആദ്യത്തെ [[വാക്സിൻ]] എന്നറിയപ്പെടുന്ന [[വസൂരി]] വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് '''എഡ്വേർഡ് ജെന്നർ (Edward Jenner)''', [[Fellow of the Royal Society|FRS]] (17 മെയ് 1749 – 26 ജനുവരി 1823). '''രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology)''' പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു.<ref>{{cite journal |author=Stefan Riedel, MD, PhD |pmc=1200696 |title=Edward Jenner and the history of smallpox and vaccination |volume=18 |issue=1 |pages=21–25 |date=January 2005 |publisher=Baylor University Medical Center |pmid=16200144}}</ref><ref name=Baxbydnb>{{cite web|last=Baxby|first=Derrick|title=Jenner, Edward (1749–1823)|url=http://www.oxforddnb.com/view/article/14749|work=Oxford Dictionary of National Biography|publisher=Oxford University Press|accessdate=14 February 2014}}</ref><ref>https://en.wikipedia.org/wiki/Edward_Jenner</ref> വൈദ്യശാസ്ത്രത്തിനുപുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങി പല ശാസ്ത്ര വിഷയങ്ങളിലും ജെന്നർ തത്പരനായിരുന്നു.
==ജീവിതരേഖ==
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ബർക്കിലി|ബർക്ക് ലിയിൽ]] ഗ്ലൗസസ്റ്റർ എന്ന പ്രദേശത്താണ് എഡ്വേർഡ് ജെന്നർ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം [[വൈദ്യം|വൈദ്യശാസ്ത്ര]] പഠനത്തിൽ ഏർപ്പെട്ടു. ലണ്ടനിലുള്ള പ്രസിദ്ധനായ ഡോ.ജോൺഹണ്ടറുടെ കൂടെ ചേർന്ന് ജെന്നർ വൈദ്യശാസ്ത്രത്തിൽ അഭ്യസനം തുടർന്നു. പിന്നീട് ജെന്നർ ബർക്ക് ലിയിലേക്ക് മടങ്ങി ഡോക്ടറായി പ്രാക്ടീസ് ചെയ്തു. <ref>{{cite web|title=എഡ്വേർഡ് ജെന്നർ (1749-1823)|url=http://luca.co.in/%E0%B4%8E%E0%B4%A1%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D-%E0%B4%9C%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B0%E0%B5%8D%E2%80%8D-1749-1823/|publisher=luca.co.in|accessdate=10 മെയ് 2014}}</ref>
==വാക്സിനേഷൻ==
തന്റെ പ്രാക്ടീസിനിടെ ഗോവസൂരി പിടിപെട്ട നിരവധിയാളുകളെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടി വന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ഗോവസൂരി പിടിപെടുന്ന ഒരാൾക്ക് ഒരിക്കലും മസൂരി ഉണ്ടാകുകയില്ലെന്നായിരുന്നു. ജെന്നർ ഈ കാര്യത്തെക്കുറിച്ച് നിരന്തര പരീക്ഷണങ്ങൾ നടത്തി.
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജെന്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്