"ദുബായ് അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox airport | name = ദുബായ് അന്താരാഷ്ട്ര വിമാനത്താവളം |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 44:
}}
 
ഐക്യ അറബ് എമിറേറ്റിൽ ദുബായിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് '''ദുബായ് അന്താരാഷ്ട്ര വിമാനത്താവളം''' {{Airport codes|DXB|OMDB}} ({{lang-ar|مطار دبي الدولي}}). ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ഒന്നാണിത്ഒന്ന്<ref>{{cite web|url=http://www.emirates247.com/business/dubai-remains-world-s-busiest-international-airport-2017-01-24-1.646965 |title=Dubai remains world's busiest international airport – Emirates 24&#124;7 |publisher=Emirates247.com |date=24 January 2017 |accessdate=31 August 2017}}</ref>, ലോകത്തെ ഏറ്റവും തിരക്കേറിയ യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ മൂന്നാമത്, ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്ക് ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ആറാമത്, ഏറ്റവും കൂടുതൽ എ380, ബോയിങ് 777 വിമാനങ്ങൾ സഞ്ചരിച്ച വിമാനത്താവളം, ശരാശരി യാത്രക്കാർ ഏറ്റവും കൂടുതൽ ഉള്ള വിമാനത്താവളം എന്നെ ഖ്യാതികൾ ദുബായ് വിമാനത്താവളത്തിന് ഉണ്ട്.
 
==അവലംബം==
{{reflist}}