"ബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ഒറ്റവരിലേഖനം|date=2014 മാർച്ച്}}
[[File:Sperm-egg.jpg|right|299px|thumb|ബീജം അണ്ഡകോശവുമായി ചേരുന്നു.]]
[[അണ്ഡം|അണ്ഡകോശവും]] പുരുഷബീജവും ചേരുന്ന പ്രക്രിയയാണ് '''ബീജസങ്കലനം (Fertilization)'''. സ്ത്രീയുടെ ഗർഭാശയത്തോട് ചേർന്ന് കാണപ്പെടുന്ന ഫെല്ലോപിയൻ ട്യൂബിൽ വച്ചാണ് ബീജസങ്കലനം നടക്കുക. ഇത് സിക്താണ്ഡം രൂപപ്പെടാൻ കാരണമാകുന്നു. 28 ദിവസമുള്ള ഒരു ആർത്തവ ചക്രത്തിലെ ഏകദേശം പകുതിയോട് കൂടിയുള്ള അണ്ഡവിസർജന കാലത്ത് ബീജസങ്കലനം നടക്കാൻ ഉള്ള സാധ്യത കൂടുതലാണ്. ഗർഭ നിരോധന മാർഗങ്ങൾ ഒന്നും സ്വീകരിക്കാതെയുള്ള ലൈംഗികബന്ധം നടന്നാലേ ബീജസങ്കലനം ഉണ്ടാകാറുള്ളു. ഇത്അങ്ങനെ ഗർഭധാരണത്തിലേക്ക്ഗർഭധാരണം നയിക്കുന്നുനടക്കുന്നു.
== ഇതും കാണുക ==
* [[കൃത്രിമബീജസങ്കലനം]]
"https://ml.wikipedia.org/wiki/ബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്