"ബ്രസൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88:
}}
 
'''ബ്രസൽസ്''' ({{lang-fr|Bruxelles}}, pronounced {{IPA-fr|bʁysɛl||Fr-Bruxelles.ogg|}}; {{lang-nl|Brussel}}, pronounced {{Audio-IPA|Nl-Brussel.ogg|[ˈbrʏsəl]}}) ഔദ്യോഗികമായി '''ബ്രസൽസ്-തലസ്ഥാന പ്രദേശം''' അഥവാ ബ്രസൽസ് പ്രദേശം<ref name="Belgian Constitution"/><ref name="CIRB-creation"/>({{lang-fr|Région de Bruxelles-Capitale}}, [[Dutch language|Dutch]]: {{Audio|Nl-Brussels Hoofdstedelijk Gewest.ogg|''Brussels Hoofdstedelijk Gewest''}}), [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] (EU) അനൗദ്യോഗിക തലസ്ഥാനവും [[ബെൽജിയം|ബെൽജിയത്തിലെ]] ഏറ്റവും വലിയ അർ‌ബൻ പ്രദേശവുമാണ്‌. <ref name="EU capital talk"/> 19 മുനിസിപാലിറ്റികൾമുനിസിപ്പാലിറ്റികൾ ചേർന്ന ഇതിൽ [[ബ്രസൽസ് നഗരം|ബ്രസൽസ് നഗരവും]] ഉൾപ്പെടുന്നു.<ref>{{cite web|url=http://www.brussels.org/ |title=Welcome to Brussels |publisher=Brussels.org |date= |accessdate=2009-07-05}}</ref>
 
ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ [[ബ്രസൽസ് നഗരം]] (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), [[ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം]] (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ബ്രസൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്