"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

928 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
വിവർത്തന ദിനം എന്ന ഖണ്ഡിക ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വിവർത്തന ദിനം എന്ന ഖണ്ഡിക ചേർത്തു)
വിവർത്തനത്തിന് പെട്ടന്നു വഴങ്ങി കൊടുക്കാത്ത സാഹിത്യരൂപമാണ് കവിത.
" വിവർത്തനത്തിൽ നഷ്ട്ടപെടുന്നതെന്തോ അതാണ് കവിത" എന്ന റോബർട്ട് ഫോസ്റ്റിന്റെ അഭിപ്രായം കവിതാവിവർത്തനത്തിന്റെ സങ്കീർണതയെ ചൂണ്ടികാട്ടുന്നു.കവിതയുടെ യഥാർത്ഥ വിവർത്തനം ഒരുതരം പരകായപ്രവേശനമാണ്. മൂല കവിയുടെ ദർശനത്തോട് വിവർത്തകന് പൊരുത്തം ഉണ്ടാകണം.
 
== വിവർത്തന ദിനം ==
സെപ്റ്റംബർ 30 ന് അന്തർദ്ദേശീയ വിവർത്തന ദിനമായി വർഷം തോറും ആചരിക്കുന്നു. വിവർത്തകരുടെ മദ്ധ്യസ്ഥനായി കണക്കാക്കുന്ന ബൈബിൾ പരിഭാഷകനായ വിശുദ്ധ ജെറോമിന്റെ തിരുനാളാണ് ഈ ദിനം. 1953 ൽ തുടങ്ങിയതു മുതൽ ഈ ആഘോഷങ്ങൾ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് മുൻകൈയെടുക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/International_Translation_Day|title=International Translation Day|access-date=|last=|first=|date=|website=|publisher=}}</ref>
{{Lit-stub}}
 
250

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3205452" എന്ന താളിൽനിന്ന് ശേഖരിച്ചത്