"ആണവായുധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ആണവായുധ നിർമ്മാർജന ദിനം എന്ന ഖണ്ഡിക ചേർത്തു
വരി 25:
* [[പാകിസ്താൻ]]
* [[ഉത്തര കൊറിയ]]<ref>[http://www.manoramaonline.com/technology/defence/2017/04/20/what-would-happen-if-north-korean-nuclear-missile-launch.html North Korea Missile]</ref>
 
== ആണവായുധ നിർമ്മാർജന ദിനം ==
വളരെ വർഷങ്ങളായുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമാണ് “ആഗോള ആണവ നിരായുധീകരണം കൈവരിക്കുക” എന്നത്. ആറ്റോമിക് എനർജി കമ്മീഷൻ രൂപീകരിക്കുവാൻ 1946 ൽ കൂടിയ ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ പ്രമേയ വിഷയമായിരുന്നു ഇത്. ആണവോർജ്ജം നിയന്ത്രിക്കുന്നതിനും ആറ്റോമിക് ആയുധങ്ങൾ ഇല്ലാതാക്കുന്നതിനും കൂട്ട നാശം വിതയ്ക്കുന്ന മറ്റെല്ലാ പ്രധാന ആയുധങ്ങളും നിയന്ത്രിക്കുന്നതിന്  അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുകയെന്നതായിരുന്നു കമ്മീഷന്റെ ദൗത്യം. സെപ്റ്റംബർ 26 ന് അന്താരാഷ്ട്രതലത്തിൽ സമ്പൂർണ ആണവായുധ നിർമ്മാർജന ദിനം [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭ]] ആചരിക്കുന്നു.<ref>{{Cite web|url=https://www.un.org/en/events/nuclearweaponelimination/|title=International Day for the Total Elimination of Nuclear Weapons
26 September|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആണവായുധം" എന്ന താളിൽനിന്ന് ശേഖരിച്ചത്