"ലക്ഷം വീട് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{ആധികാരികത}}
[[കേരളം|കേരളത്തിൽ]] [[സി. അച്യുതമേനോൻ]] [[മുഖ്യമന്ത്രി]] ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതിയാണ് '''ലക്ഷം വീട് പദ്ധതി '''. കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അന്ന് അദ്ദേഹത്തിന്റെ [[മന്ത്രിസഭ|മന്ത്രിസഭയിലെ]] മന്ത്രിആയിരുന്ന [[എം.എൻ. ഗോവിന്ദൻ നായർ]] ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഒരു പദ്ധതിയാണിത്...
 
ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ലക്ഷം വീട് കോളനികൾ എന്ന് അറിയപ്പെടുന്നു.
 
== വീടുകളുടെ ഘടന ==
കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകൾ. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിർമ്മിച്ചിരുന്നു.
"https://ml.wikipedia.org/wiki/ലക്ഷം_വീട്_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്