"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ദേശീയ ഹിന്ദി ദിനം എന്ന ഖണ്ഡിക ചേർത്തു
വരി 22:
2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് <ref>http://www.ethnologue.com/show_language.asp?code=hin</ref>.
 
എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി രാഷ്ട്രഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ടഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. <ref>{{Cite web|url=https://www.mathrubhumi.com/print-edition/vidya/1.3139207|title=ഹമാരാ ഹിന്ദി ദിവസ്‌|access-date=|last=|first=|date=|website=|publisher=}}</ref>
== അവലംബം ==
 
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ഹിന്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്