"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
}}
{{prettyurl|Aranmula Parthasarathy Temple}}
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് [[ആറന്മുള]] '''ശ്രീ പാർത്ഥസാരഥി ക്ഷേത്രം'''. [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള|ആറന്മുളയിൽ]] [[പമ്പാനദി|പമ്പയുടെ]] തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണനാണ്ചതുർബാഹു പ്രധാനപരബ്രഹ്മസ്വരൂപനായ<ins> സാക്ഷാൽ</ins> മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.<ref>http://www.eastcoastdaily.com/2016/02/20/aranmula-parthasarathi-kshethram/</ref> ആഗ്രഹസാഫല്യത്തിനായി നടത്തുന്ന [[ആറന്മുള]] [[വള്ളസദ്യ]] ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. [[ആറന്മുള കണ്ണാടി]] പ്രശസ്തമാണ്.
 
എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ [[ആറന്മുള ഉതൃട്ടാതി വള്ളംകളി|ആറന്മുള വള്ളംകളി]] നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.