"ഫ്ലാഷ് ഗോർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
== സൃഷ്ടി ==
[[പ്രമാണം:Flash Gordon (serial).jpg|ലഘുചിത്രം]]
‘[[ബക്ക് റോജേഴ്സ്]]’ കോമിക് സ്ട്രിപ്പ് വാണിജ്യപരമായി ഒരു വൻ വിജയമായതോടെ ഇതു [[നോവൽ|നോവലായി]] പരിണമിക്കുകയും ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ [[കളിപ്പാട്ടം|കളിപ്പാട്ടങ്ങൾ]] പുറത്തിറങ്ങുകയും ചെയ്തു.<ref name="dm">[[Doug Murray (comics)|Murray, Doug]] (2012). "Birth of a Legend". In Alex Raymond and Don Moore, ''Flash Gordon : On the Planet Mongo: Sundays 1934-37''. London : Titan Books, 2012. {{ISBN|9780857681546}} (p. 10-15).</ref> ഇതേത്തുടർന്ന് [[കിംഗ് ഫീച്ചർ സിൻഡിക്കേറ്റ്]] ഇതുമായി മത്സരിക്കുവാൻ അവരുടെ സ്വന്തമായ ഒരു സയൻസ് ഫിക്ഷൻ കോമിക് സ്ട്രിപ്പ് സൃഷ്ടിക്കുവാൻ തീരുമാനിച്ചു.<ref name="sfe2">[[Peter Nicholls (writer)|Peter Nicholls]], [[John Brosnan]], John Platt, [[Gary Westfahl]] and John Stevenson. "[http://www.sf-encyclopedia.com/entry/flash_gordon Flash Gordon]". in ''[[The Encyclopedia of Science Fiction]]'', 9 April 2015. Retrieved 19 April 2015.</ref> ആദ്യം അവർ [[എഡ്ഗാർ റൈസ് ബറോസ്|എഡ്ഗാർ റൈസ് ബറോസിന്റെ]] ‘ജോൺ‘[[ജോൺ കാർട്ടർ ഓഫ് മാർസ്’മാർസ്]]’ കഥകളുടെ അവകാശം വാങ്ങാൻ ശ്രമിച്ചു. ബറോസുമായി ഒരു സാമജ്ഞസ്യത്തിലെത്തുവാനോ കരാറിലെത്തുവാനോ സാധിച്ചതുമില്ല.<ref>Fenton, Robert W. (2003). ''Edgar Rice Burroughs and Tarzan : A Biography of the author and his creation''. Jefferson, N.C. : McFarland, 2003. {{ISBN|078641393X}} (p. 125). "Mrs Jensen, ERB's secretary, recalled the author negotiating with King Features Syndicate for a Martian strip, based on the exploits of John Carter, but it never came off. A short time later the Hearst syndicate started "Flash Gordon", drawn by Alex Raymond..."</ref> ഇതിൽപ്പിന്നെ കിംഗ് ഫീച്ചേർസ് തങ്ങളുടെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന അലക്സ് റെയ്മണ്ടിനെ ഒരു ഇതിവൃത്തം രൂപീകരിക്കാൻ ഉപയോഗപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു.<ref name="pp2">Peter Poplaski, "Introduction" to ''Flash Gordon Volume One: Mongo, the Planet of Doom'' by Alex Raymond,edited by [[Al Williamson]].Princeton, Wisconsin. Kitchen Sink Press, 1990. {{ISBN|0878161147}} (p.6)</ref><ref name="dm2">[[Doug Murray (comics)|Murray, Doug]] (2012). "Birth of a Legend". In Alex Raymond and Don Moore, ''Flash Gordon : On the Planet Mongo: Sundays 1934-37''. London : Titan Books, 2012. {{ISBN|9780857681546}} (p. 10-15).</ref>
 
ഫ്ലാഷ്‍ ഗോർഡൻ കോമിക്സ് സ്ട്രിപ്പിനുള്ള ഒരു ഉറവിടമായി കരുതപ്പെടുന്നത് ഫിലിപ്പ് വൈലിയുടെ “[[വെൻ വേൾഡ്സ് കൊളീഡ്]]” (1933) എന്ന നോവലായിരുന്നു. ഭൂമിക്കു ഭീഷണിയായി അടുത്തെത്തിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹവും ഒരു കായികാഭ്യാസിയായ നായകനും അദ്ദേഹത്തിന്റെ കാമുകിയും റോക്കറ്റിലേറി പുതിയ ഗ്രഹത്തിലേയക്കു സഞ്ചരിക്കുന്ന ഒരു ശാസ്ത്രജ്ഞനുമടങ്ങിയതായിരുന്നു ഇതിന്റെ പ്രതിപാദ്യവിഷയം.<ref name="wp1990">[[Al Williamson|Williamson, Al]]; Poplaski, Peter (1990). "Introduction" to Alex Raymond, ''Flash Gordon:Mongo, the Planet of Doom''. Princeton [WI]: Kitchen Sink Press. 1990. {{ISBN|0878161147}} (p. 5). "Raymond took the basic premise of Philip Wylie's ''When Worlds Collide'', which was being reprinted in ''Blue Book'' magazine at the time, and used it as his starting point for adventure."</ref> ഈ വിഷയത്തെ തങ്ങളുടെ കോമിക്സ് സ്ട്രിപ്പിന് അനുരൂപമാക്കിയെടുത്ത റെയ്മണ്ട് ഇതിവൃത്തത്തിന്റെ മൂലരൂപം സിൻഡിക്കേറ്റിനു സമർപ്പിച്ചുവെങ്കിലും കഥാഗതിയിൽ മതിയായ ആക്ഷൻ സീനുകൾ ഇല്ലാത്തതിനാൽ നിരാകരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഫ്ലാഷ്_ഗോർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്