"വൈക്കം മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഞാൻ വൈക്കം മണിയുടെ കൊച്ചുമകനാണ്.. എന്റെ പേര് ഗൗരീപ്രസാദ്‌... അപ്പൂപ്പനെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ഞാൻ ഇവിടെ ചേർക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഞാൻ വൈക്കം മണിയുടെ കൊച്ചുമകൻ ആണ്.. എന്റെ പേര് ഗൗരീപ്രസാദ്‌.... അപ്പൂപ്പനെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ കൂടി ഞാൻ ഇവിടെ ചേർക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
മലയാള നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്നു '''വൈക്കം മണി'''. [[വൈക്കം]] സ്വദേശിയാണ് മണി. മണിഭാഗവതർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.യഥാർത്ഥ നാമം ശങ്കര നാരായണ കുറുപ്പ് എന്നാണ്.
 
മലയാള സിനിമയിലെ ആദ്യത്തെ "മെഗാ ഹിറ്റ്" എന്നു വിശേഷിപ്പിക്കാവുന്ന [[നല്ല തങ്ക]] എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ഗാനം ആലപിക്കുകയും ചെയ്തു.1950ൽ ആണ് നല്ല തങ്ക റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ [[തിങ്കളാഴ്ച നല്ല ദിവസം]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ജവഹർ ബാലഭവനിൽ ഇദ്ദേഹം കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു...പ്രശസ്ത നടനും പദ്മഭൂഷൺ പുരസ്‌കാര ജേതാവുമായ മോഹൻലാൽ അടക്കം പലയാളുകളും വൈക്കം മണിയുടെ കീഴിൽ ജവഹർ ബാലഭവനിൽ അഭിനയം പഠിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ പലഗുരുക്കന്മാരിൽനിന്നും [[ശാസ്ത്രീയ സംഗീതം]] അഭ്യസിച്ചു. ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിലും മണി അഭിനയിച്ചു.<ref>[http://archive.is/M1ZNSകലാനിലയം വൈക്കംസ്ഥിരം നാടകവേദിയുടെ കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി തുടങ്ങി ധാരാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മണി]</ref>
 
കൃഷ്ണപിടാരൻ, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ തമിഴ് സിനിമകളിലും ചില തമിഴ് നാടകങ്ങളിലും അഭിനയിച്ചു. ഭാര്യ:പദ്മാവതിയമ്മ, മക്കൾ:ഹരികുമാർ, വിജയകുമാർ, രാജേശ്വരി.
വരി 15:
വൈക്കം മണി അഭിനയിച്ചിട്ടുള്ള സിനിമകൾ
 
1. നല്ല തങ്ക
 
1. നല്ല തങ്ക
2. ശശിധരൻ
3. സ്വപ്നങ്ങൾ
"https://ml.wikipedia.org/wiki/വൈക്കം_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്