"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലേഖനം കാര്യമായി വൃത്തിയാക്കി. ഇത് പൂർണ്ണമായും തിരുത്തിയെഴുതേണ്ടതാണ്
വരി 3:
Image = Bhagavan Vishnu.jpg
| Caption = ചതുർബാഹുവായ മഹാവിഷ്ണു രൂപം.
| Name = മഹാവിഷ്ണു
| Name = മഹാവിഷ്ണു(ആദിനാരായണൻ), ബ്രഹ്മൻ, പരമാത്മാവ്‌, ആദിവിരാട്‌പുരുഷൻ, ത്രിഗുണാത്മൻ, വാസുദേവൻ, ഭഗവാൻ, പരബ്രഹ്മം, അനന്തപത്മനാഭൻ, വെങ്കടേശ്വരൻ, രംഗനാഥസ്വാമി, പെരുമാൾ, ഗോവിന്ദൻ, പൂർണ്ണത്രയീശൻ, ബ്രഹ്മാണ്ഡനാഥൻ, ജഗന്നാഥൻ, സർവ്വേശ്വരൻ, സർവ്വോത്തമൻ, അഖിലേശ്വരൻ, പുരുഷോത്തമൻ, പരമപുരുഷൻ, ഹരി, രഘുനാഥൻ, ശ്രീവല്ലഭൻ, ഓംകാരം
| Devanagari = विष्णु
| Sanskrit_Transliteration ={{IAST|viṣṇu}}
| Affiliation = [[Vishnu|ആദിനാരായണൻ]വിഷ്ണു]
| God_of = സ്ഥിതി
| Abode = [[വൈകുണ്ഠം]]
വരി 18:
ഓം നമോ ഭഗവതേ വാസുദേവായ
}}
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]] [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും, മധ്യസ്ഥനുമാണ്‌ ''ഭഗവാൻ സാക്ഷാൽ [[Vishnu|മഹാവിഷ്ണു]] അഥവാ ശ്രീഹരി [[Vishnu| ആദിനാരായണൻ]].'''. മഹാവിഷ്ണുവിനെവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളെയുംസർവ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "[[പരബ്രഹ്മം]] ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും"മോക്ഷദായകനായും ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ '''"ആദി"''' എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും ഉണ്ട്എന്നും മഹാവിഷ്‌ണുവിന്‌അറിയപ്പെടുന്നു.
ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.
 
ദേശകാലത്രിഗുണങ്ങളിൽ പരിധികളില്ലാതെപ്രധാനമായും എല്ലാറ്റിലുംസത്വഗുണമാണ് വ്യാപിക്കുന്നമഹാവിഷ്ണുവിന് പരമചൈതന്യത്തെയാണ്പറയപ്പെടുന്നത്. മഹാവിഷ്ണുരജോഗുണപ്രധാനിയായ എന്ന്[[ബ്രഹ്മാവ്]] പറയുന്നത്.സൃഷ്ടിയേയും സത്താമാത്രവുംതമോഗുണാത്മകനായ സർവ്വത്രവ്യാപ്തവും[[ശിവൻ]] ഇന്നപ്രകാരത്തിലുള്ളതെന്ന്സംഹാരത്തേയും നിർവചിക്കാൻപ്രതിനിധീകരിക്കുമ്പോൾ കഴിയാത്തതുംമഹാവിഷ്ണു അപരിച്ഛിന്നവുമായപരിപാലനത്തെയാണ്‌ ബ്രഹ്മം(സ്ഥിതി) തന്നെയാകുന്നുസൂചിപ്പിക്കുന്നത്. ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്നതിനെയാണ് മഹാവിഷ്ണു സ്വരൂപംഎന്ന് പറയുന്നത്. മഹാവിഷ്ണു ഭഗവാന്റെമഹാവിഷ്ണുവിന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. സത്താ മാത്രനായ വിഷ്ണുഭഗവാനിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ഈ ജഗത്തെന്ന് തോന്നാമെങ്കിലും ജഗത്തിന്റെ എല്ലാ വശങ്ങളും വിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആർ എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ്എന്നാണ് വാസുദേവശബ്ദംഭക്തരുടെ പറയപ്പെട്ടിരിക്കുന്നത്വിശ്വാസം. ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.
 
മഹാവിഷ്ണു തന്നെയാണ് പരബ്രഹ്മമെന്ന് പുരാണങ്ങൾ രേഖപ്പെടുത്തുന്നു. മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, ആയതിനാൽ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്. മഹാവിഷ്ണുവിന്‌ പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ [[ദശാവതാരം|പത്ത് അവതാരങ്ങൾ]] പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു.
ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ ആദിനാരായണൻ/മഹാവിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് ഭഗവാൻ ആദിനാരായണൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി.
ആദിനാരായണൻ/മഹാവിഷ്‌ണു തന്നെയാണ്‌ പരബ്രഹ്മമെന്ന്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നു.
 
[[Vishnu|ശ്രീമദ് മഹാഭാഗവതം പോലെയുള്ള ഗ്രന്ഥങ്ങൾ മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ്‌ എഴുതപ്പെട്ടിരിക്കുന്നത്. മഹാവിഷ്ണുവിന്റെ]] നാഭിയിലെ താമരയിൽ [[ബ്രഹ്മാവ്|ബ്രഹ്മാവും]] [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഭ്രൂമധ്യത്തിൽനിന്ന് [[ശിവൻ|ശിവനും]] ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു.
മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, ആയതിനാൽ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌ ഭഗവാന്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ.
മഹാവിഷ്ണുവിന്‌ പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ [[ദശാവതാരം|പത്ത് അവതാരങ്ങൾ]] പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു.
 
"വൈകുണ്ഠമാണ്" വിഷ്ണുവിന്റെ വാസസ്ഥാനം എന്നാണ് വിശ്വാസം. ഐശ്വര്യദേവിയായ ആദിപരാശക്തിയായ"[[മഹാലക്ഷ്മി]]യെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
ബുദ്ധനും, ധർമ്മശാസ്‌താവും, [[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലവും]] സാക്ഷാൽ ആദിനാരായണന്റെ അംശങ്ങൾ തന്നാണെന്നാണ്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നത്‌. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും ഹിന്ദു മതപ്രകാരം ഏറ്റവും ശ്രേഷ്‌ഠമായ ഗ്രന്ഥം [[പുരാണം|ശ്രീമദ് മഹാഭാഗവതം പോലെയുള്ള പുരാണങ്ങളിൽ]] ആദിനാരായണൻ/മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌.
[[Vishnu|മഹാവിഷ്ണുവിന്റെ]] നാഭിയിലെ താമരയിൽ [[ബ്രഹ്മാവ്|ബ്രഹ്മാവും]] [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഭ്രൂമധ്യത്തിൽനിന്ന് [[ശിവൻ|ശിവനും]] ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു.
''ദുഃഖങ്ങളില്ലാത്ത ലോകം'' എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം. സാക്ഷാൽ പരബ്രഹ്മനായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി ഭക്തർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയായ ആദിനാരായണൻ
തന്നെ ആണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ ഭക്തർ കാണുന്നു. നിലനിൽപ്പിന്‌ ഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ ആദിപരാശക്തിയായ"[[മഹാലക്ഷ്മി]]യെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. പരമാത്മാവ്, പരബ്രഹ്മൻ, ഗോവിന്ദൻ, വാസുദേവൻ, അച്യുതൻ, ത്രിലോകനാഥൻ, സർവ്വേശ്വരൻ, മഹേശ്വരൻ തുടങ്ങി സഹസ്ര നാമങ്ങൾ ഇദ്ദേഹത്തിനുണ്ട്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
 
== പേരിനു പിന്നിൽ ==
ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
== ചരിത്രംഐതീഹ്യം ==
ചരിത്രത്തിൽപുരാണങ്ങളിൽ വിഷ്ണുവിനെ പറ്റി പല പുരാണങ്ങൾതരത്തിലുള്ള വ്യാഖ്യാനിക്കുന്നുവ്യാഖ്യാനങ്ങളും ലഭ്യമാണ്. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണു ക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.
 
ചരിത്രത്തിൽ വിഷ്ണുവിനെ പറ്റി പല പുരാണങ്ങൾ വ്യാഖ്യാനിക്കുന്നു. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണു ക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.
 
== വേദങ്ങളിൽ ==
[[ഋഗ്വേദം|ഋഗ്വേദങ്ങളിൽ]] ദേവന്മാരുടെ രാജാവായ [[ഇന്ദ്രൻ|ഇന്ദ്രന്റെ]] സഹായിയായാണ്‌ വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. കർമ്മഫലദാതാവായ ഇന്ദ്രന്റെ അനുയോജ്യനായ [[സഖാവ്]] എന്നാണ്‌ ഋഗ്വേദത്തിൽ ഒരിടത്ത് പരാമർശം.; (1-22:19) ഇന്ദ്രന്റെ ഓജസ്സുമൂലമാണ്‌ വിഷ്ണുവിന് ചുവടുകൾ വയ്ക്കാൻ കഴിയുന്നതെന്ന് മറ്റൊരിടത്തും പ്രസ്താവിച്ചുകാണുന്നു (8- 12:27). ഭൂവിനേയും ദ്യോവിനേയും എല്ലാ ഭുവനങ്ങളേയും വിഷ്ണു സ്വാത്മാവിങ്കൽ ധരിക്കുന്നു എന്നും (1-154:4) തന്നെ സ്തുതിക്കുന്നവരെ വിഷ്ണു ക്ലേശിപ്പിക്കുകയില്ല എന്നും (8-25:12) സമ്പത്തുകൊണ്ടും രോഗമില്ലാത്ത അവസ്ഥയാലും സന്തതികളാലും സന്തോഷം ഭവിക്കാൻ കാരണം വിഷ്ണുവാണെന്നും (6-49:13) ഋഗ്വേദത്തിൽ പ്രസ്താവിക്കുന്നു.
 
വിഷ്ണു മൂന്ന് കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നു. ത്രിവിക്രമൻ എന്ന പേര്‌ വന്നത് അങ്ങനെയാണ്‌.
Line 78 ⟶ 71:
* [[ശാർങ്ഗം]] - വില്ല്
* [[വൈജയന്തി]] - രത്നമാല.
* [[ശ്രീവത്സം]] - നെഞ്ചിലുള്ള അടയാളം (മറുക്)‍.
* [[ശ്രീവത്സം]] - നെഞ്ചിലുള്ള അടയാളം (മറുക്)‍. ഒരിക്കൽ ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു.
പിന്നീട്‌ അടുത്തതായി ഭൃഗു ചെന്നെത്തിയതു പരമശിവന്റെ ആസ്ഥാനമായ കൈലാസത്തിലായിരുന്നു. ചെന്നെത്തിയപാടേ ശിവൻ ഭൃഗുവിനെ ആലിംഗനം ചെയ്യാനായി അടുത്തേക്കോടി വന്നു. "ച്ഛേ, എന്നെത്തൊടരുത്!" എന്നു പറഞ്ഞുകൊണ്ട് മഹർഷി മാറിനിന്നു. മഹർഷിയുടെ ധാർഷ്ട്യം കണ്ട് കുപിതനായ ശിവൻ തന്റെ ത്രിശൂലമെടുത്തു പ്രയോഗിക്കാനാഞ്ഞു. പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന പരമാത്മാവായ മഹാവിഷ്ണുവിനെ താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവിട്ടി. പെട്ടെന്നുണർന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. ഭഗവാന്റെ അസാധാരണമായ സഹിഷ്ണതയിൽ അത്ഭുതം തോന്നിയ മഹർഷി തന്റെ ആഗമനോദ്ദേശ്യം പറയുകയും താൻ ചെയ്ത മഹാപരാധത്തിന് മാപ്പിരക്കുകയും ചെയ്തു. ഭഗവാൻ സന്തോഷത്തോടെ ഭൃഗുമുനിയെ യാത്ര അയച്ചു. മുനിയെ അനാദരിച്ചതിനു പ്രായശ്ചിത്തമായി പാദം വക്ഷസ്സിൽ പതിച്ചപ്പോഴുണ്ടായ മറുക്‌ തന്റെ മാറിടത്തിൽ സദാ പതിഞ്ഞുകിടക്കണമെന്നു മഹാവിഷ്ണു തീരുമാനിച്ചു. ആ അടയാളമാണ് ശ്രീവത്സമെന്ന പേരിൽ അറിയപ്പെടുന്നത്‌. അങ്ങനെ ഭൃഗുമുനിക്ക്‌ ബോധ്യമായി ഭഗവാൻ മഹാവിഷ്‌ണു സർവ്വോത്തമനാണെന്ന്‌. പിന്നീട്‌ നടന്ന സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ സന്തോഷപൂർവ്വം അറിയിച്ചു.
 
== പര്യായങ്ങൾ ==
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്