"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 9:
}}
{{prettyurl|Aranmula Parthasarathy Temple}}
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് [[ആറന്മുള]] '''ശ്രീ പാർത്ഥസാരഥി ക്ഷേത്രം'''. [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള|ആറൻമുളയിൽആറന്മുളയിൽ]] വിശുദ്ധനദിയായ [[പമ്പാനദി|പമ്പയുടെ]] തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുശ്രീകൃഷ്ണനാണ് പരബ്രഹ്മസ്വരൂപനായ സാക്ഷാൽ മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യപ്രധാന പ്രതിഷ്ഠ. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.<ref>http://www.eastcoastdaily.com/2016/02/20/aranmula-parthasarathi-kshethram/</ref> ആഗ്രഹസാഫല്യത്തിനായി നടത്തുന്ന [[ആറന്മുള]] [[വള്ളസദ്യ]] ഇവിടത്തെ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയുംവള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെഇവിടത്തെ താളവും [[പമ്പാ നദി|പമ്പാ നദിയുടെ]] പുണ്യവും ആറന്മുള ക്ഷേത്രത്തെപ്രധാന പരിപാവനമാക്കുന്നുപരിപാടികളാണ്. [[ആറന്മുള കണ്ണാടി]] പ്രശസ്തമാണ്.
 
എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ [[ആറൻമുളആറന്മുള ഉതൃട്ടാതി വള്ളംകളി|ആറന്മുള വള്ളംകളി]] നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.
 
== ഐതിഹ്യം ==
ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം എന്നാണു വിശ്വാസം. ഭാരതയുദ്ധത്തിൽ ഭീഷ്മർ അർജ്ജുനനെ നിഗ്രഹിച്ചേക്കുമെന്ന് പേടിച്ച് ശ്രീകൃഷ്ണൻ അവലംബിച്ച വിശ്വരൂപത്തിന്റെ നിലയിലാണെന്നാണ് ചിലർമറ്റൊരു കരുതുന്നത്വിശ്വാസം.
 
കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശം ചെയ്ത ശേഷം അർജ്ജുനനു കാണിച്ചുകൊടുത്ത് വിശ്വരൂപത്തിന്റെ നിലയിലാണെന്നു ചിലർവിഗ്രഹമെന്നാണ് വ്യാഖ്യാനം ചെയ്തിട്ടുണ്ട്വിശ്വാസം. ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് [[നിലയ്ക്കൽ]] എന്ന സ്ഥലത്തായിരുന്നു എന്നും ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്കും ക്രിസ്ത്യാനികൾ ഉൾപ്പെട്ട നാട്ടുകാരുമടക്കം കാട്ടുജീവികളുടെ ഭീഷണി മുൻ നിർത്തി നിലക്കൽ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടുപോന്നു. ചാക്കന്മാർ ആറുമുളകൾ കെട്ടിയ ചങ്ങാടത്തിൽ വിഗ്രഹം കൊണ്ട് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു, വിഗ്രഹം അവിടെക്കൊണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തണ്ടുകളിൽ കൊണ്ടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്നതായാണ് ഐതിഹ്യം.
 
എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ [[തിരുനിഴൽമാല]]<nowiki/>യിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.
 
ആറന്മുള ആശാൻ എന്നറിയപ്പെടുന്ന [[നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ|ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ]] രചിച്ച [[ആറന്മുളവിലാസം ഹംസപ്പാട്ട്|ആറന്മുളവിലാസം ഹംസപ്പാട്ടിൽ]] ബ്രഹ്മചാരി രൂപമെടുത്ത്, നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു. <ref>ഭാസ്കരമാരാർ 1966 :23</ref> വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കോവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം കരുതുന്നുഅഭിപ്രായപ്പെടുന്നു.
 
പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പാർത്ഥസാരഥിയായ [[ശ്രീ കൃഷ്ണൻ|കൃഷ്ണനാണ്]] ഇവിടത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തിൽ നിരായുധനായ [[കർണ്ണൻ|കർണ്ണനെ]] കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെതീർക്കാനാണ് അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുളആറന്മുള എന്ന പേര് വന്നത്.
 
== ചരിത്രം ==