"എ.പി.ജെ. അബ്ദുൽ കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:8100:3920:FF:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 59.90.82.161 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
ഇന്ത്യയുടെ പതിനൊന്നാമത് [[ഇന്ത്യയുടെ രാഷ്ട്രപതി|രാഷ്ട്രപതിയായിരുന്നു]](2002-2007) '''അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം''' എന്ന '''ഡോ. എ.പി.ജെ. അബ്ദുൽ കലാം''' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).<ref name="poi12">{{cite web|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://archive.is/JKLA9|publisher=രാഷ്ട്രപതിയുടെ കാര്യാലയം|accessdate=2013-11-24}}</ref> പ്രശസ്തനായ [[മിസൈൽ]] സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്ത്]] ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം [[DRDO|പ്രതിരോധ ഗവേഷണ വികസന കേന്ദ്രം]] (DRDO), [[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ബഹിരാകാശഗവേഷണകേന്ദ്രം]] (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.<ref name=isro1>{{cite web | title = അബ്ദുൾ കലാം | quote = അബ്ദുൾകലാമിനെ ഐ.എസ്.ആർ.ഒ യിലെ സഹപ്രവർത്തകർ ഓർമ്മിക്കുന്നു | publisher = ഫ്രണ്ട്ലൈൻ മാസിക| accessdate = 2002-07-05}}</ref>. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, [[ബാലിസ്റ്റിക് മിസൈൽ|ബാലിസ്റ്റിക് മിസൈലിന്റേയും]] വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. [[മിസൈൽ|മിസ്സൈൽ]] സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. [[ഓപ്പറേഷൻ ശക്തി|പൊക്രാൻ അണ്വായുധ പരീക്ഷണ]]ത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടി]]-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന [[കോൺഗ്രസ്സ് ബി ജെ പി(എൻ ടി എ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)]]-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം [[2007]] [[ജൂലൈ 25]]-നു സ്ഥാനമൊഴിഞ്ഞ<ref name=poi12>{{cite web|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://archive.is/JKLA9|publisher=രാഷ്ട്രപതിയുടെ കാര്യാലയം|accessdate=2013-11-24}}</ref><ref name="Misra">{{cite book|last1=കവിത|first1=ത്യാഗി|last2=പത്മ|first2=മിശ്ര|title=ബേസിക്ക് ടെക്നിക്കൽ കമ്മ്യൂണിക്കേഷൻ|url=http://books.google.com/books?id=N3ixJ62qwqcC&pg=PA124|accessdate=2012-03-02|publisher=പി.എച്ച്.ഐ.ലേണിംഗ്|isbn=978-81-203-4238-5|page=124}}</ref> ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
[[File:APJ Abdul Kalam speech.ogv|thumb|എ.പി.ജെ. അബ്ദുൽ കലാം പ്രഭാഷണത്തിനിടെ 2014]]
 
"https://ml.wikipedia.org/wiki/എ.പി.ജെ._അബ്ദുൽ_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്