"വിവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഇന്‍ഫൊര്‍മേഷന്‍ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതല്‍ സാങ്കേതിക ഉപയോഗം വരെ പല അര്‍ത്ഥങ്ങളുണ്ട്. പൊതുവായി ഇന്‍ഫൊര്‍മേഷന്‍ എന്നത് നിയന്ത്രണങ്ങള്‍, അശയവിനിമയം, ചട്ടങ്ങള്‍, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അര്‍ത്ഥം, മാനസിക ഉത്തേജനം, പാറ്റേണ്‍, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു.
 
വിജ്ഞാനത്തിലേക്കു നയിക്കുന്ന [[ഡേറ്റ]]യുടെ അര്‍ത്ഥവത്തായ ഘടകങ്ങളാണ്‌ '''ഇന്‍ഫര്‍മേഷന്‍'''. [[ഇന്‍ഫര്‍മേഷന്‍ തത്വം|ഇന്‍ഫര്‍മേഷന്‍ തത്വത്തിലെ]] , [[എണ്‍്റ്റോപ്പിഎന്‍ട്രോപ്പി]]യുടെ കുറവുമായി ഇന്‍ഫര്‍മേഷണ്‍്റെഇന്‍ഫര്‍മേഷന്റെ നിര്‍വ്വചനം താദാത്മ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, സന്ദിഗ്ധതയെ ദൂരീകരിച്ച്‌, അസന്ദിഗ്ധതയിലേക്കു നയിക്കുന്ന എന്തിനേയും, ഇന്‍ഫര്‍മേഷന്റെ കൂട്ടത്തില്‍ പെടുത്താം.
 
== കൂടുതല്‍ വായനയ്ക്ക്‌ ==
"https://ml.wikipedia.org/wiki/വിവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്