"ഡിജിറ്റൽ ഇലൿട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q173156 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 1:
{{prettyurl|Digital electronics}}
 
[[Image:TexasInstruments 7400 chip, view and element placement.jpg|thumb|180px| 7400 എന്ന പേരിൽ പ്രസിദ്ധമായ ഒരു ഡിജിറ്റൽ ചിപ്പ്. ഇതിൽ രണ്ടു ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടും വീതമുള്ള നാലു വ്യത്യസ്ത ലോജിക് കവാടങ്ങൾ അടക്കം ചെയ്തിട്ടുണ്ടു്. പവർ സപ്ലൈ (+5 വോൾട്ട്), ‘[[ഗ്രൌണ്ട്]]’ ഇവയ്ക്കു വേണ്ടിയാണു് കൂടുതലുള്ള രണ്ടു കാലുകൾ. ]]
പരസ്പരം നിയതമായ വ്യത്യാസത്തിലുള്ള രണ്ടു തലങ്ങളിലായി പൂർവ്വലക്ഷണതരംഗങ്ങളെ (signal) പ്രതിനിധീകരിക്കുകയും അവയെ ആവശ്യാനുസരണം മറ്റു രൂപഭാവങ്ങളിലേക്കു് പരിവർത്തനം ചെയ്യുകയും ചെയ്യുന്ന [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക് ]] സംവിധാനങ്ങളും അവയുടെ രൂപകൽ‌പ്പനയും നിർമ്മാണവും ഉപയോഗവും സംബന്ധിച്ച സാങ്കേതികശാസ്ത്രവുമാണു് '''ഡിജിറ്റൽ ഇലക്ട്രോണിക്സ്''' എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിൿ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റൽ വിവരതരംഗങ്ങൾക്കും വിവരാവസ്ഥകൾക്കും ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാൻ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോൾട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാൻ ലഭ്യമായ വോൾട്ടേജിനെ ആശ്രയിച്ച്, മറ്റൊരു വോൾട്ടേജും ആയിരിക്കും ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ഇലൿട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്