"എട്ടുകെട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
 
{{മായ്ക്കുക|തലക്കെട്ടും വിവരണവും തമ്മിൽ ബന്ധമില്ല}}
കേരളത്തിൽ നിലനിന്നിരുന്ന ഒരു വാസ്തു വിദ്യാരീതിയാണ് '''എട്ടുകെട്ട്'''. മൂന്നുകെട്ട്, [[നാലുകെട്ട്]] തുടങ്ങി മറ്റുരീതികളും നില നിന്നിരുന്നു. പൂമുഖവും മൂന്നു നിലയുള്ള എട്ടു കെട്ടുപുരയും രണ്ടു നടുമുറ്റവും അടങ്ങുന്നതാണ് എട്ടുകെട്ട്. <ref name="ettukettu1">[https://www.mathrubhumi.com/myhome/features/karkidakathu-moothedathu-mana-1.3209750 മാതൃഭൂമി റിപ്പോർട്ട്]</ref> രണ്ടു നാലുകെട്ടുകൾ ചേർത്തു നിർമ്മിക്കുന്ന രീതിയാണ് എട്ടുകെട്ട്. [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലയിൽ [[മങ്കട ഗ്രാമപഞ്ചായത്ത്|മങ്കട]] പഞ്ചായത്തിൽ കടന്നമണ്ണ അംശത്ത്, കർക്കിടകത്ത് ദേശത്തുള്ള വള്ളുവനാട്ടിലെ [[നമ്പൂതിരി]] പരമ്പരയായ '''കർക്കിടകത്ത് മൂത്തേടത്ത് മന''' എട്ടുകെട്ടിൽ ഉള്ള ഭവനമാണ്.<ref name="ettukettu1"></ref>
==അവലംബം==
"https://ml.wikipedia.org/wiki/എട്ടുകെട്ട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്