"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
=== ഗർഭാവസ്ഥയിലുള്ള വളർച്ച ===
<!-- [[ചിത്രം:Before after pregnancy breasts.jpg|thumb|ഗർഭിണിയാവുന്നതിനും മുന്നും, ഗർഭാവസ്ഥയിലും അതിനുശേഷവുമുള്ള സ്തനങ്ങളുടെ വലിപ്പ വ്യത്യാസം ഏകദേശ ധാരണക്കായി]] -->
സ്തനങ്ങൾ പിന്നീട് വളർച്ച പ്രാപിക്കുന്നത് അതിന്റെ കൊഴുപ്പിന്റെ അംശത്തിൽ മാത്രമാണ്‌. പേശികൾക്കോ ഗ്രന്ഥികൾക്കോ വ്യത്യാസം സംഭവിക്കുന്നില്ല. ഇതിനുശേഷം സ്തനങ്ങൾ വളരുന്നത് സ്ത്രീ ഗർഭിണിയാവുമ്പോഴാണ്‌. ഗർഭിണിയായിരിക്കുമ്പോൾ സ്തനങ്ങൾക്ക് പലതരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കുന്നു. ആദ്യം സ്തനങ്ങൾ, മുലഞെട്ടുകൾ എന്നിവ വേദനയുള്ളതാകുന്നു. പ്രസവത്തിനു മുന്നും പിന്നുമായി അവക്ക് ഇരട്ടിയോളം വലിപ്പം വയ്ക്കാം. ആദ്യത്തെ എട്ടാഴ്ചയിലാണേറ്റവും വേഗത്തിൽ വളർച്ച പ്രാപിക്കുന്നത്. മുലഞെട്ടുകൾക്ക് ചുറ്റുമുള്ള ഏരിയോളയിലെ മോണ്ട്ഗോമെറി ഗ്രന്ഥികൾ ഇരുണ്ട നിറം പ്രാപിക്കുന്നു. ഏരിയോളയുടേ നിറം തന്നെ മാറുന്നു. മുലക്കണ്ണും വലുതാകുന്നു. ഈസ്റ്റ്റജൻ ഈന്നഎന്ന അന്തഃഗ്രന്ഥി സ്രാവപ്രവർത്തനം മൂലം സ്തനങ്ങളിലെ രക്തക്കുഴലുകളും വലുതാകുന്നു. പ്രൊജസ്റ്റീറോൺ എന്ന സ്രാവം ഗ്രന്ഥികളെയും സജ്ജമാക്കുന്നു.
 
 
പാൽ ഉണ്ടാക്കുന്നതിന് സഹായകമാകുന്നത് [[പ്രോലാക്ടിൻ]], ഓക്സിടോസിൻ എന്നീ സ്രവങ്ങൾ ആണ്. സ്ത്രീയുടെ ശരീരം ഗർഭിണിയായി ഏതാണ്ട് എട്ടാഴ്ചയോടെ പ്രൊലാക്ടിൻ നിർമ്മിച്ചു തുടങ്ങുന്നു. ഇത് സാവധാനം കൂടി വരുകയും പ്രസവത്തോടെ ഉച്ഛസ്ഥായിയില്ല്ഉച്ഛസ്ഥായിയിൽ എത്തുകയും ചെയ്യുന്നു. എന്നാൽ [[ഈസ്ട്രജൻ|ഈസ്റ്റ്റജൻറേയും]] പ്രൊജസ്റ്റീറോണിൻറേയും ഉയർന്ന അളാവുകൾ [[പ്രോലാക്ടിൻ]] സ്രാവത്തെ സ്വീകരിക്കുവാനുള്ള സ്തനഗ്രന്ഥികളുടെ കഴിവിനെ മറക്കുകയും പ്രസവത്തിനു മുന്ന് പാൽ ഉല്പാദനം നടക്കാതിരിക്കാൻ സാഹായിക്കുകയും ചെയ്യുന്നു. പ്രസവത്തോടെ മറ്റു ഹോർമോണുകളുടെ അളവു കുറയുകയും പാൽ ഉത്പാദനം തുടങ്ങുകയും ചെയ്യുന്നു.
 
സ്തനങ്ങൾപ്രസവം ആദ്യം മുലപ്പാല്ലല്ല ഉണ്ടാക്കുന്നത്.നടന്ന് രണ്ടോ മുന്നോ ദിവസത്തിനുള്ളിൽ സ്തനങ്ങൾ മുലപ്പാലിനു പകരം കുഞ്ഞിനെ പ്രതിരോധ സജ്ജമാക്കുവാനുതകുന്ന ആന്റി ബോഡികളും മറ്റുമടങ്ങിയ [[കൊളസ്‌ട്രം]] എന്ന സ്രവം ആണ് ഉണ്ടാക്കുന്നാത്. ഇത് കുഞ്ഞിനെ പ്രതിരോധ സജ്ജമാക്കുവാനുതകുന്ന ആന്റി ബോഡികളുംആദ്യം മറ്റുമടങ്ങിയതാണ്ഉത്പാദിപ്പിക്കുന്നത്. കുഞ്ഞിന് ആസ്തമ വരാതിരിക്കാനും ഈ കൊളസ്‌ട്രം സഹായിക്കുന്നു. പാൽ ഉത്പാദിപ്പിക്കുന്നതിനു സഹായിക്കുന്ന മറ്റ് ഹോർമോൺ ഓക്സിടോസിനാണ്. ഇത് മുലപ്പാൽ ശേഖരിക്കുന്ന കുഴലുകളേ ചുരുക്കുകയും പാൽ പുറത്തേക്ക് ചുരത്താൻ സഹായിക്കുയുംസഹായിക്കുകയും ചെയ്യുന്നു. കുഞ്ഞ് മുലഞെട്ടുകളിൽ ചപ്പുന്നതാണ് [[ഓക്സിട്ടൊസിൻ]] പുറപ്പെടുവിക്കാനുള്ള പ്രചോദനം നൽകുന്നത്. <ref> {{cite news |title = Breast Size, Appearance, and Changes Over Time|url = http://www.imaginis.com/bookstore/breasthealth/breasthealth.asp#essential|publisher =[[ഇമാജിനിസ്]] |date = തിയതി |accessdate =2007-04-22|language =ഇംഗ്ലീഷ് }} </ref>
 
== വിവിധ സംസ്കാരങ്ങളിൽ ==
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്