"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
 
പാൽ ഉണ്ടാക്കുന്നതിന് സഹായകമാകുന്നത് പ്രൊലാക്ടിൻ[[പ്രോലാക്ടിൻ]], ഓക്സിടോസിൻ എന്നീ സ്രവങ്ങൾ ആണ്. സ്ത്രീയുടെ ശരീരം ഗർഭിണിയായി ഏതാണ്ട് എട്ടാഴ്ചയോടെ പ്രൊലാക്ടിൻ നിർമ്മിച്ചു തുടങ്ങുന്നു. ഇത് സാവധാനം കൂടി വരുകയും പ്രസവത്തോടെ ഉച്ഛസ്ഥായിയില്ല് എത്തുകയും ചെയ്യുന്നു. എന്നാൽ [[ഈസ്ട്രജൻ|ഈസ്റ്റ്റജൻറേയും]] പ്രൊജസ്റ്റീറോണിൻറേയും ഉയർന്ന അളാവുകൾ [[പ്രൊലാക്ടിൻപ്രോലാക്ടിൻ]] സ്രാവത്തെ സ്വീകരിക്കുവാനുള്ള സ്തനഗ്രന്ഥികളുടെ കഴിവിനെ മറക്കുകയും പ്രസവത്തിനു മുന്ന് പാൽ ഉല്പാദനം നടക്കാതിരിക്കാൻ സാഹായിക്കുകയും ചെയ്യുന്നു. പ്രസവത്തോടെ മറ്റു ഹോർമോണുകളുടെ അളവു കുറയുകയും പാൽ ഉത്പാദനം തുടങ്ങുകയും ചെയ്യുന്നു.
 
സ്തനങ്ങൾ ആദ്യം മുലപ്പാല്ലല്ല ഉണ്ടാക്കുന്നത്. രണ്ടോ മുന്നോ ദിവസത്തിനുള്ളിൽ സ്തനങ്ങൾ [[കൊളസ്ട്രം]] എന്ന സ്രവം ആണ് ഉണ്ടാക്കുന്നാത്. ഇത് കുഞ്ഞിനെ പ്രതിരോധ സജ്ജമാക്കുവാനുതകുന്ന ആന്റി ബോഡികളും മറ്റുമടങ്ങിയതാണ്. കുഞ്ഞിന് ആസ്തമ വരാതിരിക്കാനും ഈ കൊളസ്ട്രം സഹായിക്കുന്നു. പാൽ ഉത്പാദിപ്പിക്കുന്നതിനു സഹായിക്കുന്ന മറ്റ് ഹോർമോൺ ഓക്സിടോസിനാണ്. ഇത് മുലപ്പാൽ ശേഖരിക്കുന്ന കുഴലുകളേ ചുരുക്കുകയും പാൽ പുറത്തേക്ക് ചുരത്താൻ സഹായിക്കുയും ചെയ്യുന്നു. കുഞ്ഞ് മുലഞെട്ടുകളിൽ ചപ്പുന്നതാണ് [[ഓക്സിട്ടൊസിൻ]] പുറപ്പെടുവിക്കാനുള്ള പ്രചോദനം നൽകുന്നത്. <ref> {{cite news |title = Breast Size, Appearance, and Changes Over Time|url = http://www.imaginis.com/bookstore/breasthealth/breasthealth.asp#essential|publisher =[[ഇമാജിനിസ്]] |date = തിയതി |accessdate =2007-04-22|language =ഇംഗ്ലീഷ് }} </ref>
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്