"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 28:
'''സ്തനം''' എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്‌. ബഹുവചനം സ്തനങ്ങൾ. ഇംഗ്ലീഷ് : Breasts. [[സസ്തനി]] എന്ന പേരിന്റെ അർത്ഥം തന്നെ സ്തനങ്ങളോട് കൂടിയത് എന്നാണ്‌. [[മലയാളം|മലയാളത്തിൽ]] മുല എന്നും പര്യായമുണ്ട്. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞ എന്നു വിവക്ഷിക്കുന്നതും മുലകളെയാണ്.
 
[[സസ്തനി|സസ്തനികൾ]] അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഈ കുഞ്ഞുങ്ങൾക്ക് ആദ്യകാലങ്ങളിൽ വളരാനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് മുലയൂട്ടുന്നതിലൂടെയാണ്‌. മനുഷ്യ സ്ത്രീക്ക് ഒരു ജോഡി സ്ത്നമാണ്‌സ്തനമാണ്‌ ഉണ്ടാവുക. മറ്റു മൃഗങ്ങൾക്ക് കൂടുതൽ എണ്ണം ഉണ്ടാവാറുണ്ട്. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും. എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. [[ഗൈനക്കോമേസ്റ്റിയ]] എന്ന അവസ്ഥയിൽ ആണിന്‌ സ്തനവളർച്ച ഉണ്ടാകാറുണ്ട്. മനുഷ്യനിൽ [[നപുംസകം|ട്രാൻസ്ജെൻഡറുകൾക്കും]] സ്തനങ്ങൾ ഉണ്ട്. സ്തനങ്ങളിൽ പാലുല്പാദിപ്പിക്കാനുള്ള ഗ്രന്ഥികൾ ആണ്‌ മാംസപേശികൾക്കൊപ്പം അധികമായി ഉണ്ടാവുക. ലിംഗഭേദം കൂടാതെ മിക്കവർക്കും ലൈംഗിക ഉത്തേജനം നൽകുന്നതിലെ അവിഭാജ്യ ഘടകവുമാണ്‌ ഇവ. [[സ്തനാർബുദം]] സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നു. വിദേശ രാജ്യങ്ങളിൽ സതനങ്ങളുടെസ്തനങ്ങളുടെ രൂപഭംഗി വർദ്ധിപ്പിക്കനുള്ളവർദ്ധിപ്പിക്കാനുള്ള ഇം‌പ്ലാന്റ് ചികിത്സക്ക് വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. <ref> [http://www.beverlyhillsphysicians.com/resources/evolution_breast_implants.php വിവിധ സ്തന ഇമ്പ്ലാന്റുകളെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007-04-25] </ref>
 
== പരിണാമം ==
സസ്തനികളായ[[സസ്തനി]]കളായ ജീവികൾക്ക്‌ കുഞ്ഞുങ്ങൾക്ക്‌ പാലൂട്ടുക എന്ന ജോലിയാണ്‌ സ്തനങ്ങൾ നിർവ്വഹിക്കുന്നത്‌. മുലയുള്ളതും എന്നാൽ മുട്ടയിടുന്നതുമായ രണ്ടു ജീവികളാണ്‌ ഭൂമിയിൽ ഇന്നുള്ളത്‌, എക്കിഡ്നയും[[എക്കിഡ്ന]]യും [[പ്ലാറ്റിപ്പസ്|പ്ലാറ്റിപ്പസും]].<ref> {{cite book |last= എച്ച്.ജി. |first= വെൽസ്|authorlink=എച്ച്.ജി. വെൽസ് |coauthors= |editor= |others=സി. അച്യുതമേനോൻ |title= ലോകചരിത്ര സംഗ്രഹം|origdate= |origyear= 1943|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=1st |series= |date= |year= 1999|month= ഏപ്രിൽ|publisher=പ്രഭാത് ബുക്ക് ഹൗസ് |location=തിരുവനന്തപുരം |language=മലയാളം |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഇവയ്ക്ക്‌ പൂർണ്ണ വളർച്ചയെത്താത്ത സ്തനങ്ങൾ ആണ്‌ ഉള്ളത്‌. ഒരു ചെറിയ കോശങ്ങളുടെ മടക്കാണിത്‌. ഇതിൽ നിന്ന് ഊറി വരുന്ന ദ്രാവകം ആണ്‌ കുഞ്ഞുങ്ങൾ കുടിക്കുന്നത്‌. ഇതായിരിക്കണം മുട്ടകളിൽ നിന്ന് മുലകൾ ഉള്ള സസ്തനികളിലേക്കുള്ള പരിണാമത്തിന്റെ ഘട്ടം. ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു.
 
സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗിക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. പുരുഷന്മാർ സ്വാഭാവികമായും വലിയ സ്തനങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുത്തിരുന്ന പുരാതനകാലത്ത്‌ നിലനിൽപിനും പിൻതലമുറകളെ സൃഷ്ടിക്കുവാനും വലിപ്പമുള്ള ഈ അവയവങ്ങൾ സ്ത്രീകളുടെ ആവശ്യമായിരുന്നു. സ്ത്രീകളുടെ മുലകളിൽ മുലപ്പാൽ ഗ്രന്ഥികളേക്കാൾ അധികം കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നതും ആകാരം വരുന്നതും ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റു മൃഗങ്ങളുടേതു പോലെ ആവശ്യം കഴിഞ്ഞാൽ ചുരുങ്ങുന്ന തരമല്ല സ്ത്രീകളുടെ സ്തനങ്ങൾ എന്നത് മേൽ പറഞ്ഞതിനു ഉപോല്ഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരന്ന നെഞ്ചുള്ള പെണ്ണുങ്ങൾക്ക് എതിർലിംഗാനുരാഗികളായ ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവില്ലെന്നാണ്‌ ആദ്യകാലത്തെ ചില പഠനങ്ങളും തെളിയിക്കുന്നത്. എന്നാൽ ചെറിയ സ്തനങ്ങളിൽ സംവേദനം നൽകുന്ന നാഡീ ഞരമ്പുകൾ അല്പ സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുന്നത് മുഖേന അവർക്ക് കൂടുതലായി ലൈംഗികസുഖം ലഭിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
 
പരിണാമത്തിനു മുൻപ് ആണുങ്ങൾ വേട്ടയാടിയിരുന്നതും അത് കൂടുതൽ ആണുങ്ങൾക്ക് മാത്രം ഭക്ഷണം ലഭിക്കൻ ഇടയാക്കിയിരുന്നുമിരിക്കാം. ഇവർ വേട്ടകഴിഞ്ഞ് തിരിച്ചെത്തിയശേഷം സ്ത്രീകൾക്ക് ഭക്ഷണം വിതരണം നടത്തയിരിക്കാംനടത്തിയിരിക്കാം. ഇതിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്ക് കൂടുതൽ ഭക്ഷണം സമ്മാനവുമായും ലഭിച്ചിരിക്കാം. ഇത് ആണിനെ ആകർഷിക്കാനുള്ള പെണ്ണിന്റെ കഴിവിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ ബുദ്ധി മണ്ഡലത്തിൽ വലിയ സ്തനത്തോടുള്ള ആഭിമുഖ്യം കൂടിയിരിക്കണം. സ്ത്രീക്ക് മാത്രമല്ല, പുരുഷന്മാരുടേയും ട്രാൻസ്ജെൻഡറുകളുടേയും സ്തനങ്ങൾക്കും ലൈംഗികാസ്വാദനത്തിൽ സുപ്രധാന പങ്കുണ്ട്. സ്തനങ്ങളിൽ സ്പർശിക്കുന്നതും ലാളിക്കുന്നതും ഇവർക്കും ലൈംഗിക ഉത്തേജനം നൽകാറുണ്ട്. അതിനാൽ പുരുഷ സ്തനങ്ങളുടെ ഏകവും പ്രഥമവുമായ ധർമ്മം ഇത് മാത്രമാണെന്നും പറയാം.
 
മറ്റൊരു സിദ്ധാന്തപ്രകാരം സ്തനങ്ങൾ വികസിച്ചത്‌ കുഞ്ഞുങ്ങൾ പാലുകുടിക്കുന്ന സമയത്ത്‌ അവരുടെ മൂക്ക്‌ അടഞ്ഞ്‌ ശ്വാസം മുട്ടാതിരിക്കാനായിട്ടാണ്‌ എന്നാണ്‌. കുഞ്ഞുങ്ങൾക്ക്‌ മറ്റു ജന്തുക്കളുടേതു പോലെ നീണ്ട താടിയെല്ലില്ലാത്തതാണ്‌ ഈ ശ്വാസം മുട്ടൽ ഉണ്ടാവാനുള്ള കാരണം, സ്തനങ്ങൾക്ക്‌ വേണ്ട വലിപ്പം ഇല്ലെങ്കിൽ കുട്ടികളുടെ മൂക്ക്‌ അമ്മയുടെ ശരീരത്തിൽ അമർന്ന് ശ്വാസം മുട്ടൽ ഉണ്ടാകാം. <ref>[http://cas.bellarmine.edu/tietjen/images/breasts.htm സ്തനങ്ങളുടെ പരിണാമത്തെ പറ്റി പ്രൊഫ: എഡ്വേർഡ് മില്ലർ എഴുതിയ ലേഖനം. ശേഖരിച്ചത് 2007=04-25] </ref>
വരി 74:
 
 
പാൽ ഉണ്ടാക്കുന്നതിന് സഹായകമാകുന്നത് പ്രൊലാക്ടിൻ ഓക്സിടോസിൻ എന്നീ സ്രവങ്ങൾ ആണ്. സ്ത്രീയുടെ ശരീരം ഗർഭിണിയായി ഏതാണ്ട് എട്ടാഴ്ചയോടെ പ്രൊലാക്ടിൻ നിർമ്മിച്ചു തുടങ്ങുന്നു. ഇത് സാവധാനം കൂടി വരുകയും പ്രസവത്തോടെ ഉച്ഛസ്ഥായിയില്ല് എത്തുകയും ചെയ്യുന്നു. എന്നാൽ [[ഈസ്ട്രജൻ|ഈസ്റ്റ്റജൻറേയും]] പ്രൊജസ്റ്റീറോണിൻറേയും ഉയർന്ന അളാവുകൾ [[പ്രൊലാക്ടിൻ]] സ്രാവത്തെ സ്വീകരിക്കുവാനുള്ള സ്ത്നഗ്രന്ഥികളുടെസ്തനഗ്രന്ഥികളുടെ കഴിവിനെ മറക്കുകയും പ്രസവത്തിനു മുന്ന് പാൽ ഉല്പാദനം നടക്കാതിരിക്കാൻ സാഹായിക്കുകയും ചെയ്യുന്നു. പ്രസവത്തോടെ മറ്റു ഹോർമോണുകളുടെ അളവു കുറയുകയും പാൽ ഉത്പാദനം തുടങ്ങുകയും ചെയ്യുന്നു.
 
സ്തനങ്ങൾ ആദ്യം മുലപ്പാല്ലല്ല ഉണ്ടാക്കുന്നത്. രണ്ടോ മുന്നോ ദിവസത്തിനുള്ളിൽ സ്തനങ്ങൾ [[കൊളസ്ട്രം]] എന്ന സ്രവം ആണ് ഉണ്ടാക്കുന്നാത്. ഇത് കുഞ്ഞിനെ പ്രതിരോധ സജ്ജമാക്കുവാനുതകുന്ന ആന്റി ബോഡികളും മറ്റുമടങ്ങിയതാണ്. കുഞ്ഞിന് ആസ്തമ വരാതിരിക്കാനും ഈ കൊളസ്ട്രം സഹായിക്കുന്നു. പാൽ ഉത്പാദിപ്പിക്കുന്നതിനു സഹായിക്കുന്ന മറ്റ് ഹോർമോൺ ഓക്സിടോസിനാണ്. ഇത് മുലപ്പാൽ ശേഖരിക്കുന്ന കുഴലുകളേ ചുരുക്കുകയും പാൽ പുറത്തേക്ക് ചുരത്താൻ സഹായിക്കുയും ചെയ്യുന്നു. കുഞ്ഞ് മുലഞെട്ടുകളിൽ ചപ്പുന്നതാണ് [[ഓക്സിട്ടൊസിൻ]] പുറപ്പെടുവിക്കാനുള്ള പ്രചോദനം നൽകുന്നത്. <ref> {{cite news |title = Breast Size, Appearance, and Changes Over Time|url = http://www.imaginis.com/bookstore/breasthealth/breasthealth.asp#essential|publisher =[[ഇമാജിനിസ്]] |date = തിയതി |accessdate =2007-04-22|language =ഇംഗ്ലീഷ് }} </ref>
 
== വിവിധ സംസ്കാരങ്ങളിൽ ==
വരി 86:
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെട്ടിരുന്ന ശില്പങ്ങളും ചിത്രങ്ങളും സ്ത്രീകളുടെ സ്തനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ളവയാണ്‌. നഗ്നതയിലും സൗന്ദര്യമുൾക്കൊള്ളുവാനുള്ള കലാകാരന്മാരുടെ രീതിയാണ്‌ അത് കാണിക്കുന്നത്.
 
കേരള സാഹിത്യത്തിലും സ്തനങ്ങളെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. രാജാരവിവർമ്മയുടെ ലോകപ്രശസ്തമായ എണ്ണച്ഛായാ ചിത്രത്തിൽ മുലയൂട്ടുന്ന ഒരു അമ്മയയാണ്‌അമ്മയെയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്