"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 93:
 
== പ്രധാന ആകർഷണങ്ങൾ ==
ട്
വിംഗ്സ് ഇലക്ട്രോണിക്സ്. വന്യ
 
യവ
 
 
വന്യ ജീവി സങ്കേതം.വയനാട് സങ്കേതത്തിൽ ്കേത്തിൽ ഉൾപെടുന്നവയനാ്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി.നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടുത്തെ കാട് [[കടുവ]],[[പുലി]] ,[[ആന]],[[കാട്ടുപോത്ത്]],[[കരടി]],[[മലയണ്ണാൻ]],[[കാട്ടാട്]],വിവിധതരം[[മാൻ|മാനുകൾ]] , [[കുരങ്ങ്| കുരങ്ങുകൾ]], [[രാജവെമ്പാല]] ഉൾപ്പെടെയുള്ള [[ഉരഗങ്ങൾ|ഉരഗ ജീവികൾ]], വ്യത്യസ്ത തരം പക്ഷികൾ ,അപൂർവ്വ [[ഔഷധസസ്യങ്ങൾ]],വിവിധ തരം മരങ്ങൾ ,[[മുള]] ഉൾപ്പെടെയുള്ള പുല്ല് വർഗ്ഗങ്ങൾ എന്നിവയുടെ അപൂർവ്വ കലവറയാണ് .
* [[ജൈനമതം|ജൈനക്ഷേത്രം]] : ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് [[ടിപ്പു സുൽത്താൻ]] ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
* [[അമ്പുകുത്തി മല]]: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം 1 കിലോമീറ്റർ മുകളിലായി [[നവീന ശിലായുഗം|നവീന ശിലായുഗ]] കാലഘട്ടത്തിലെ [[ചുമർചിത്രകല|ചുമർ ചിത്രങ്ങളുള്ള]] ഇടക്കൽ ഗുഹയുണ്ട്. [[ഇടക്കൽ]] ഗ്രാമത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.
"https://ml.wikipedia.org/wiki/സുൽത്താൻ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്