"എഡ്വേർഡ് ജിം കോർബറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
നരഭോജിക്കടുവകളെ അവയുടെ വിഹാര കേന്ദ്രങ്ങളിൽ പോയി വേട്ടയാടുന്ന അതിസാഹസിക ത ആണ് പുസ്‌തകം നിറയെ !
വേട്ടക്കാരൻ ഇരയെയും ഇര വേട്ടക്കാരനെയും ഒരേ സമയം വേട്ടയാടപ്പെടുന്ന അവസ്ഥ ! കാടിന്റെ മനസ്സറിഞ്ഞ ജിമ്മിന് കാട്ടിലെ ഓരോ ചലനവും പരിചിതം ആയിരുന്നു. പലയിടത്തും പതുങ്ങിനിന്ന അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഭക്ഷണം ഇല്ലാതെ ദിവസങ്ങളോളം കഴിയാനും സഹായിച്ചതും അതുതന്നെ. കടുവകളുടെ കാൽപ്പാടുകൾ നോക്കി പ്രായം, വലിപ്പം, തൂക്കം മുതലായവ കണ്ടെത്തുന്നതും നരഭോജികളെ തിരിച്ചറിയുന്നതും എന്തുകൊണ്ട് ഇവ നരഭോജികളായിത്തീരുന്നു എന്ന വിശദീകരണവും ഗ്രാമീണ ജീവിതങ്ങളും പ്രകൃതിയുമെല്ലാം പുസ്തകത്തിൽ പ്രതിപാദിച്ചി ട്ടുണ്ട്. പല വേട്ടക്കാരും പരാജയപ്പെട്ടതോടെയാണ് സർക്കാർ നിർദേശപ്രകാരം ജിം കോർബെറ്റ് കുമയോണിലെത്തിയത്. കടുവ കളെ ഏറെ ഇഷ്ടമുള്ള അദ്ദേഹം അവയെ വിശേഷിപ്പിച്ചതിങ്ങനെ : "അളവറ്റ ധൈര്യമുള്ള വിശാലഹൃദയനായ മാന്യൻ"
 
==സിനിമ, ഡോക്യുമെന്ററി==
 
1948-ൽ പുസ്തകത്തെ ആധാരമാക്കി മാൻ ഈറ്റർ ഓഫ് കുമയോൺ എന്ന പേരിൽ ബൈറോൺ ഹസ്കിൻ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി.
<ref> മനോരമ ദിനപ്പത്രം ആഗസ്ത് 26(താൾ 8)</ref>
 
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജിം_കോർബറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്