"ശൗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| buried =[[Jabesh-gilead]], [[Israel]]
}}
[[ഇസ്രായേൽ | ഇസ്രയേലിന്റെ]] ഒന്നാമത്തെ [[രാജാവ്|രാജാവാണ്]] '''ശൗൽ''' (Hebrew: שָׁאוּל, Šāʼûl ; "asked for, prayed for"; Arabic: طالوت‎, Ṭālūt; Greek: Σαούλ Saoul; Latin: Saul) (circa 1079 BC – 1007 BC) (ബി.സി. 1000). [[ബഞ്ചമിൻ |ബഞ്ചമിന്റെ ]] [[ഗോത്രം |ഗോത്ര]]ത്തിലെ [[കിഷ് |കിഷിന്റെ]] പുത്രൻ. ശൌലിനെ രാജാവായി അഭിഷേകം ചെയ്തത് പ്രവാചകനായ [[ശമുവേൽ പ്രവാചകൻ|ശമുവലാണ്ശമുവേലാണ്]]. ഫിലിസ്റ്റൈൻഫെലിസ്ത്യ സേനകളിൽ നിന്നു നേരിട്ട പരാജയത്തെത്തുടർന്ന് [[ആത്മഹത്യ]] ചെയ്തു. എതിരാളിയായ [[ദാവീദ്]] രാജാവായി.
[[ദാവീദ്]] സാവൂലിന്റെശൗലിന്റെ മരുമകനായിരുന്നു. സാവൂളിന്റെ മകളായ മീഖളിനെയാണു [[ദാവീദ്]] വിവാഹം കഴിച്ചതു.തന്റെ മകനായിരുന്നു പ്രശസ്തനായ [[സോളമൻ|ശലോമോൻ രാജാവ്]]
ബൈബിളിൽ സാമുവേലിന്റെ ഒന്നാം പുസ്തകതിൽ ആണു സാവൂളിനെക്കുറിച്ചു എഴുതിയിരിക്കുന്നത്.താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിന്നീട് ദൈവ വഴിയിൽ നിന്നു അകലുകയും ജീവിതത്തിൽ പരാജയപ്പെടുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3204033" എന്ന താളിൽനിന്ന് ശേഖരിച്ചത്