"എവറസ്റ്റ്‌ കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Fixed typo)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
No edit summary
[[പ്രമാണം:MountEverestRelief.png|thumb|330px|Mount Everest [[Cartographic relief depiction|relief map]]]]
 
ലോകത്തിലെ [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽനിന്നും]]ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ '''എവറസ്റ്റ്‌ കൊടുമുടി''' [[ഹിമാലയം|ഹിമാലയപർവതനിരകളിൽ]] [[നേപ്പാൾ]], [[ചൈന]] അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ൽ [[ബ്രിട്ടീഷ്]] സർവേയറും ആർമി ഓഫീസറുമായിരുന്ന [[ആൻഡ്രൂ വോ|സർ ആൻഡ്രൂ വോ]], തന്റെ മുൻഗാമിയായിരുന്ന [[ജോർജ് എവറസ്റ്റ്‌|കേണൽ സർ ജോർജ് എവറസ്റ്റിന്റെ]] പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌. [[നേപ്പാളി ഭാഷയിൽഭാഷ|നേപ്പാളി ഭാഷയി]]<nowiki/>ൽ സഗർമാഥാ(सगरमाथा) എന്നും സംസ്കൃതത്തിൽ ദേവഗിരി(देवगिरि) ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും പേരുണ്ട്‌. സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ൽ [[മേയ് 29|മേയ് 29-ന്‌]] [[എഡ്‌മണ്ട് ഹിലാരി]], [[ടെൻസിങ് നോർഗേ]] എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. 1961-ലെ ഒരു ഉടമ്പടിപ്രകാരമാണ്‌, എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= 6 - Northern India (Himalaya)|pages=200-212|url=}}</ref>‌.
 
== പര്യവേഷണങ്ങൾ ==
48,505

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3203950" എന്ന താളിൽനിന്ന് ശേഖരിച്ചത്