"അവിജിത് റോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (139.5.134.122 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. -->
| name = അവിജിത് റോയി<br />অভিজিৎ রায়
| image = അവിജിത് റോയ് .png
| birth_name =
| birth_date = 1972
}}
ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനുമായിരുന്നു '''അവിജിത് റോയി'''(1972 - .26 ഫെബ്രുവരി 2015). അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്ന റോയിയെ ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തി. ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു.<ref>{{cite news|url=http://bdnews24.com/bangladesh/2015/02/26/assailants-hack-to-death-writer-avijit-roy-wife-injured|title=Assailants hack to death writer Avijit Roy, wife injured|date=26 February 2015|work=bdnews24.com|accessdate=26 February 2015|location=Dhaka}}</ref>
 
==ജീവിതരേഖ==
ബ്ലോഗ് രചനകളിലൂടെ ശ്രദ്ധേനായ എഴുത്തുകാരനായിരുന്നു അവിജിത്ത് റോയി. റോയിയുടെ ബ്ലോഗുകളെ ബംഗ്ലാദേശിലെ മതമൗലികവാദികൾ രൂക്ഷമായി എതിർത്തിരുന്നു. ഇസ്ലാമിക മൗലികവാദികളിൽ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞവർഷം മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഓൺലൈൻ ബുക്‌സ്‌റ്റോറായ "രകമാരി. കോം', റോയിയുടെ പുസ്തകങ്ങൾ പിൻവലിച്ചിരുന്നു.<ref>{{cite web|title=യു.എസ് ബ്ലോഗർ അവിജിത് റോയ് ധാക്കയിൽ കൊല്ലപ്പെട്ടു|url=http://www.madhyamam.com/news/342811/150227|publisher=www.madhyamam.com|accessdate=28 ഫെബ്രുവരി 2015}}</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3203726" എന്ന താളിൽനിന്ന് ശേഖരിച്ചത്