"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(നാല്‍ പാമരം)
 
(ചെ.)
നാല്‍പാമരം അയ്യുര്‍വേദത്തിലെ ഒരു മരുന്നാണ്. ഇത് [[പേരാല്‍]], [[അരയാല്‍]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്.
 
{{stub}}
 
[[category:ആയുര്‍വ്വേദം]]
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/32035" എന്ന താളിൽനിന്ന് ശേഖരിച്ചത്