"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 78:
* [[ശാർങ്ഗം]] - വില്ല്
* [[വൈജയന്തി]] - രത്നമാല.
* [[ശ്രീവത്സം]] - നെഞ്ചിലുള്ള അടയാളം (മറുക്)‍. ഒരിക്കൽ ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു.
പിന്നീട്‌ കൈലാസത്തിലെത്തിയഅടുത്തതായി മഹർഷിഭൃഗു ചെന്നെത്തിയതു പരമശിവന്റെ ആസ്ഥാനമായ കൈലാസത്തിലായിരുന്നു. ചെന്നെത്തിയപാടേ പരമശിവൻശിവൻ പാർവതിയെഭൃഗുവിനെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട്ചെയ്യാനായി പരിഹസിക്കുകയുംഅടുത്തേക്കോടി വന്നു. "ച്ഛേ, എന്നെത്തൊടരുത്!" എന്നു പറഞ്ഞുകൊണ്ട് മഹർഷി മാറിനിന്നു. മഹർഷിയുടെ ധാർഷ്ട്യം കണ്ട് കുപിതനായ ശിവൻ തന്റെ ത്രിശൂലമെടുത്തു് പ്രയോഗിക്കാനാഞ്ഞു. പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന പരമാത്മാവായ മഹാവിഷ്ണുവിനെ താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവുട്ടിചവിട്ടി. പെട്ടെന്നുണർന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. ഭഗവാന്റെ അസാധാരണമായ സഹിഷ്ണതയിൽ അത്ഭുതം തോന്നിയ മഹർഷി തന്റെ ആഗമനോദ്ദേശ്യം പറയുകയും താൻ ചെയ്ത മഹാപരാധത്തിന് മാപ്പിരക്കുകയും ചെയ്തു. ഭഗവാൻ സന്തോഷത്തോടെ ഭൃഗുമുനിയെ യാത്ര അയച്ചു. മുനിയെ അനാദരിച്ചതിനു പ്രായശ്ചിത്തമായി പാദം വക്ഷസ്സിൽ പതിച്ചപ്പോഴുണ്ടായ മറുക്‌ തന്റെ മാറിടത്തിൽ സദാ പതിഞ്ഞുകിടക്കണമെന്നു്പതിഞ്ഞുകിടക്കണമെന്നു മഹാവിഷ്ണു തീരുമാനിച്ചു. ആ അടയാളമാണ് ശ്രീവത്സമെന്ന പേരിൽ അറിയപ്പെടുന്നത്‌. അങ്ങനെ ഭൃഗുമുനിക്ക്‌ ബോധ്യമായി ഭഗവാൻ മഹാവിഷ്‌ണു സർവ്വോത്തമനാണെന്ന്‌. പിന്നീട്‌ നടന്ന സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ സന്തോഷപൂർവ്വം അറിയിച്ചു.
 
== പര്യായങ്ങൾ ==
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്