"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

removing references to primary sources. They can be added as external links
Added {{unreferenced}} tag to article (TW)
വരി 1:
{{unreferenced|date=ഓഗസ്റ്റ് 2019}}
{{വൃത്തിയാക്കേണ്ടവ}}
'''സമസ്‌ത കേരള സുന്നി യുവജന സംഘം''' (എസ്‌.വൈ.എസ്‌) [[സമസ്ത (എപി വിഭാഗം)|സമസ്തയുടെ]] യുവജന സംഘടനയാണ്‌. [[കേരള മുസ്‌ലിം ജമാഅത്ത്|കേരള മുസ്‌ലിം ജമാഅത്തിന്]] കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. [[സമസ്ത (എപി വിഭാഗം)]] യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ അവിഭക്ത സമസ്തയുടെ താനൂർ സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. എസ് വൈ എസ്‌ മുഖപത്രം ''സുന്നി വോയിസ്‌'' ദ്വൈവാരികയാണ്‌. സുന്നിവോയ്സ് സമസ്തയുടെ വിഭജനത്തിന് മുമ്പുള്ളതാണ്.
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്