"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
removing references to primary sources. They can be added as external links
വരി 1:
{{വൃത്തിയാക്കേണ്ടവ}}
'''സമസ്‌ത കേരള സുന്നി യുവജന സംഘം''' (എസ്‌.വൈ.എസ്‌) [[സമസ്ത (എപി വിഭാഗം)|സമസ്തയുടെ]] യുവജന സംഘടനയാണ്‌. [[കേരള മുസ്‌ലിം ജമാഅത്ത്|കേരള മുസ്‌ലിം ജമാഅത്തിന്]] കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.<ref>[http://www.syskerala.com]</ref> [[സമസ്ത (എപി വിഭാഗം)]] യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ അവിഭക്ത സമസ്തയുടെ താനൂർ സമ്മേളനത്തിൽ<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=88&category_id=7&option=com_virtuemart&Itemid=53</ref> രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. എസ് വൈ എസ്‌ മുഖപത്രം ''സുന്നി വോയിസ്‌'' ദ്വൈവാരികയാണ്‌. സുന്നിവോയ്സ് സമസ്തയുടെ വിഭജനത്തിന് മുമ്പുള്ളതാണ്.
 
==രൂപീകരണ ചരിത്രം==
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്