"മുരളി മനോഹർ ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഉത്തരേന്ത്യയിലെ [[അൽമോറ|അൽമോറയിൽ]] [[കുമയൂൺ റെജിമെന്റ്|കുമയോൺ]] ഹിൽസ് പ്രദേശത്തിനടുത്ത്, 1934 ജനുവരി 5 നാണ് ജോഷി ജനിച്ചത്. ഇന്ന് [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിന്റെ ഭാഗമാണിത്. [[ചന്ദ്‌പൂർ|ചാന്ദ്‌പൂർ]], ബിജ്‌നോർ, അൽമോറ എന്നിവിടങ്ങളിൽ ജോഷി പ്രാഥമിക വിദ്യാഭ്യാസം നേടി. [[മീററ്റ്]] കോളേജിൽ നിന്നും ബി.എസ്.സിയും തുടർന്ന് അലഹബാദ് സർവകലാശാലയിൽ നിന്ന് എം.എസ്.സി. പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് [[ആർ. എസ്. എസ്|ആർ‌. എസ്‌. എസ്.]] സംഘചലക് ആയി മാറിയ പ്രൊഫസർ രാജേന്ദ്ര സിംഗ് അദ്ദേഹത്തിന്റെ അദ്ധ്യാപകരിലൊരാളായിരുന്നു. അലഹബാദ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്പെക്ട്രോസ്കോപ്പി ആയിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസിന്റെ വിഷയം. ഭൗതികശാസ്ത്രത്തിൽ ഹിന്ദിയിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു, ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണ പ്രബന്ധമാണിത്.<ref name="mur2">[https://web.archive.org/web/20110626053453/http://www.drmurlimanoharjoshi.in/evolutions.html സ്വന്തം സൈറ്റ് ആർകൈവ് ചെയ്തുവെച്ചത്]</ref> പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം ജോഷി അലഹബാദ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങി.
==പുരസ്കാരങ്ങൾ==
*[[പത്മവിഭൂഷൺ]] (2017)<ref>[http://www.mathrubhumi.com/news/india/padma-awards-1.1682930 മാതൃഭൂമി പത്തത്തിൽ വന്ന വാർത്ത]</ref>
 
==അവലംബം==
{{Reflist|refs=
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3203179" എന്ന താളിൽനിന്ന് ശേഖരിച്ചത്