"ഭുവൻ ഷോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

479 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഒരു മനുഷ്യനെന്ന നിലയിൽ ഭുവൻ ഷോമിന്റെ പരിമിതികളെ മനസ്സിലാക്കൻ സഹായിക്കുന്നതിനാൽ അദ്ദേഹത്തിന്റെ വേട്ട വിജയകരമായിത്തീരുന്നു.
തിരികെ തന്റെ ഓഫീസിലേക്ക് മടങ്ങിയ ഭുവൻ ഷോം പുറത്താക്കിയ ഒരു റെയിൽവേ ജീവനക്കാരനെ തിരിച്ചെടുക്കുന്ന രംഗത്തിൽ അദ്ദേഹത്തിന്റെ പരിണാമം വ്യക്തമാകുന്നു.
==പുരസ്കാരങ്ങൾ==
 
*മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
*മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് - ]]മൃണാൾ സെൻ]]
*മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് - [[ഉത്‌പൽ ദത്ത്]]
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3203171" എന്ന താളിൽനിന്ന് ശേഖരിച്ചത്