"തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സുബ്രഹ്മണ്യൻ കണ്ണി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
 
==തിരുവണ്ണൂർ ശൂരസംഹാരം (ശൂരൻപട)==
സാമൂതിരി രാജ കുടുംബത്തിലെ തല മുതിർന്ന സ്ത്രീ അമ്പാടി കോവിലകം തമ്പുരാട്ടി എന്ന പേരിലാണ് വിശേഷിപ്പിക്കപെട്ടിരുന്നത്. അവരുടെ മഞ്ചൽ ചുമക്കുവാൻ വേണ്ടി തമിഴ് വംശജരായ പോണ്ടന്മാർ എന്ന ഒരു സമുദായക്കാർ തിരുവണ്ണൂരിൽ താമസിച്ചിരുന്നു. ഇന്ന് തിരുവണ്ണൂർ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യ]] കോവിൽ നിൽക്കുന്നിടത്തു അവരുടെ ഇഷ്ട ദേവനായ സുബ്രഹ്മണ്യ സ്വാമിയെ ആരാധിച്ചിരുന്നു.<ref>{{Cite news|url=http://www.mathrubhumi.com/kozhikode/nagaram/-malayalam-news-1.1476546|title=ഉത്സവ നഗരം|last=തിരുവണ്ണൂർ|first=സുധീഷ്‌|work=മാതൃഭൂമി|access-date=2018-07-23}}</ref> പിന്നീട് അവിടെ ഒരു സുബ്രഹ്മണ്യ കോവിൽ രൂപപ്പെടുകയും, തമിഴ് പാരമ്പര്യത്തിലുള്ള ശൂരൻപോര് എന്നറിയപ്പെടുന്ന ശൂരസംഹാരം തിരുവണ്ണൂരിൽ ശൂരൻപട എന്ന പേരിൽ ആചരിക്കപ്പെട്ടു പോരുകയും ചെയ്തു. പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതായ [[സ്കന്ദ പുരാണം|സ്കന്ദപുരാണ]]ത്തിൽ പരാമർശിക്കുന്ന ഇതിവൃത്തമാണ് ഈ ഉത്സവത്തിന് ആധാരം. തിരുവണ്ണൂർ സുബ്രഹ്മണ്യ സ്വാമിയുടെ ശൂരസംഹാരം ജാതി മത ഭേദമന്യേ തിരുവണ്ണൂരുകാർ ഒന്നടങ്കം പങ്കു കൊള്ളുന്ന ഉത്സവം കൂടിയാണിത്.
 
==യു.ഗോപാലമേനോൻ<ref>{{Cite book|title=1. സർവവിജ്ഞാനകോശം വാല്യം 10 പേജ്313; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവന്തപുരം|last=|first=|publisher=|year=|isbn=|location=|pages=}}</ref>==
"https://ml.wikipedia.org/wiki/തിരുവണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്