"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
 
== ചരിത്രം ==
[[വള്ളുവനാട്|വള്ളുവനാട്ടി]]ലെ ഒരു സ്വരൂപിയാണ് [[മണ്ണാർക്കാട്|മണ്ണാറക്കാട്ടു നായർ]]. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാറക്കാട് ആവുന്നത്. ''എന്റെ നായാട്ടുടയ അനന്തിരവൻ കണ്ടു കാർയ്യം'' എന്നാണ് [[വള്ളുവക്കോനാതിരി]] മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്.<ref>{{cite book |last1=എസ് രാജേന്ദു |title=വള്ളുവനാട് ചരിത്രം പ്രാചീന കാലം മുത്തംമുതൽ എ. ഡി. 1792 വരെ |date=2012 |location=പെരിന്തൽമണ്ണ}}</ref>
 
== ജനങ്ങൾ ==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്