"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62:
[[കേരളം|കേരളത്തിലെ]] [[പാലക്കാട്]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മണ്ണാർക്കാട്'''. [[സൈലന്റ് വാലി]] എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-കിഴക്കു മാറിയാണ് ഇതിന്റെ സ്ഥാനം.
 
മണ്ണാർക്കാട് താലൂക്കിൽ 25 വില്ലേജുകലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത റവന്യു താലൂക്ക് ഓഫീസാണിത്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻ‌പത്തെ ഭരണാധികാരി/ദശവഴി ‘മണ്ണാർക്കാട് മൂപ്പിൽ നായർ‘ വല്ലുവനാട്ടെ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.
 
== ചരിത്രം ==
[[വള്ളുവനാട്|വള്ളുവനാട്ടി]]ലെ ഒരു സ്വരൂപിയാണ് [[മണ്ണാർക്കാട്|മണ്ണാറക്കാട്ടു നായർ]], മണ്ണ് + അറ + കാട് എന്നായിരിക്കാം. ''എന്റെ നായാട്ടുടയ അനന്തിരവൻ കണ്ടു കാർയ്യം'' എന്നാണ് [[വള്ളുവക്കോനാതിരി]] മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്.<ref>{{cite book |last1=എസ് രാജേന്ദു |title=വള്ളുവനാട് ചരിത്രം പ്രാചീന കാലം മുത്തം എ. ഡി. 1792 വരെ |date=2012 |location=പെരിന്തൽമണ്ണ}}</ref>
 
== ജനങ്ങൾ ==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്