"ജോസിയോൻ ആർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Joseon art}}
[[File:서문보 산수도(山水圖) 15세기.jpg|thumb|400px|പതിനഞ്ചാം നൂറ്റാണ്ടിനുമുമ്പുള്ള സീയോ മുൻബോ ജോസിയോൻ പ്രകൃതിദൃശ്യങ്ങൾ]]
[[കൊറിയ]]യിലെ ജോസിയോൻ കാലഘട്ടത്തിലെ ഒരു സവിശേഷ കലയുടെ രൂപത്തിലുള്ള സമ്പന്നവും സങ്കീർണവുമായ കലാരൂപ കലവറയാണ് '''ജോസിയോൻ ആർട്ട്.''' പെയിൻറിംഗ്, സെറാമിക്സ്, പോർസെലിൻ എന്നിവയിൽ വ്യത്യസ്തങ്ങളായ കലാസൃഷ്ടികൾ അദ്വിതീയ ശൈലികളാൽ ഉയർന്നു. [[ബുദ്ധമതം]], ന്യൂ-കൺഫ്യൂഷ്യാനിസം എന്നിവയിൽ നിന്ന് ശുദ്ധതയും സൗന്ദര്യവും, യാഥാസ്ഥിതികതയും സ്വാധീനിച്ചാണ് ജോസിയോൻ കല ചിത്രീകരിച്ചിരുന്നത്.<ref>{{Cite news|url=https://www.artic.edu/exhibitions/3204/korean-painting-art-of-the-joseon-dynasty|title=Korean Painting: Art of the Joseon Dynasty {{!}} The Art Institute of Chicago|work=The Art Institute of Chicago|access-date=2018-11-28|language=en}}</ref>
 
== അവലോകനം ==
[[ജോസിയോൻ രാജവംശം|ജോസിയോൻ രാജവംശത്തിന്റെ]] ആദ്യകാലങ്ങളിൽ, ചൈനയിലെ ഉന്നതവർഗ്ഗം ചൈനീസ് പാരമ്പര്യത്തിന്റെ കലയെ അനുകരിക്കാൻ ശ്രമിച്ചു.<ref>{{Cite book|url=https://www.worldcat.org/oclc/299242897|title=Art of the Korean Renaissance, 1400-1600|last=1971-|first=Lee, Soyoung,|date=2009|publisher=Metropolitan Museum of Art|others=Haboush, JaHyun Kim., Hong, Sunpyo, 1949-, Chang, Chin-Sung, 1966-, Metropolitan Museum of Art (New York, N.Y.)|year=|isbn=9781588393104|location=New York|pages=15|oclc=299242897}}</ref>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജോസിയോൻ_ആർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്