"ന്യൂട്രിനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
[[പ്രമാണം:First_neutrino_observation.jpg | thumb | 280px | left | ബബിൾ ചേംബറിൽ ഒരു ന്യൂട്രിനോ പ്രോട്ടോണുമായി കൂട്ടിയിടിക്കുന്നതിന്റെ ചിത്രീകരണം. ]]
 
ന്യൂട്രിനോകൾ പ്രധാനമായും സൃഷ്ടിക്കപ്പെടുന്നത് ന്യൂക്ലിയാർ പ്രവർത്തനങ്ങളിലൂടെയാണ്. ന്യൂക്ലിയർന്യൂക്ലിയാർ റിയാക്ടറുകളാണ് മനുഷ്യനിർമ്മിത ന്യൂട്രിനോകളുടെ പ്രഭവകേന്ദ്രം. ന്യൂട്രിനോയുടെ പ്രതികണമായ ആന്റിന്യൂട്രിനോയാണ്ആന്റിന്യൂട്രിനോ ആണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. അന്തരീക്ഷത്തിലെ കണങ്ങളുമായി കോസ്മിക് രശ്മികൾ പ്രതിപ്രവർത്തിക്കുന്നതിലൂടെയും ന്യൂട്രിനോകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കോസ്മിക്ക് രശ്മികളുടെ പ്രതിപ്രവർത്തനഫലമായുണ്ടാകുന്നപ്രതിപ്രവർത്തന ഫലമായുണ്ടാകുന്ന പുതിയ കണങ്ങൾ പലതും അസ്ഥിരമാണ്. ഈ അസ്ഥിരകണങ്ങൾ ക്ഷയിക്കുമ്പോൾ ന്യൂട്രിനോകൾ പുറത്തുവരുന്നു. <br />സൂര്യനിലെ ന്യൂക്ലിയാർ സംലയനം ന്യൂട്രിനോകളുടെ മറ്റൊരു പ്രഭവകേന്ദ്രമാണ്. കോടിക്കണക്കിന് ന്യൂട്രിനോകളാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്. സൗരന്യൂട്രിനോകൾ ഭൂമിയിലൂടെ നിരന്തരം കടന്നുപോകുന്നുണ്ട്. ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിലൂടെ കോടിക്കണക്കിന് ന്യൂട്രിനോകൾ കടന്നു പോകുന്നു എന്നാണ് വയ്പ്പ്. ഒരു ചതുരശ്ര സെന്റിമീറ്ററിലൂടെ ഒരു സെക്കന്റിൽ 65 ബില്യൺ ന്യൂട്രിനോകളാണ് ഭൂമിയിലൂടെ കടന്നുപോകുന്നത്. മറ്റു കണങ്ങളുമായും ദ്രവ്യവുമായും പ്രതിപ്രവർത്തിക്കാൻ ന്യൂട്രിനോകൾ കാണിക്കുന്ന വിമുഖതയാണ് ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഏറ്റവും വലിയ തടസ്സം. സൂര്യന്റെ അന്തർഭാഗത്തെക്കുറിച്ച് അറിവ് ലഭിക്കാൻ സൗരന്യൂട്രിനോകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു. മറ്റു നക്ഷത്രങ്ങളിൽ നിന്നും ന്യൂട്രിനോകൾ എത്തുന്നുണ്ട്. സൂര്യനിൽ നടക്കുന്ന അതേ പ്രക്രിയകളാണ് ഇതിനും കാരണം. അതിശക്തമായ ന്യൂട്രിനോ പ്രഭവ കേന്ദ്രങ്ങളാണ് സൂപ്പർനോവകൾ. സൂപ്പർനോവയുടെ സാന്നിദ്ധ്യം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് അതിൽ നിന്നും വരുന്ന ന്യൂട്രിനോകളെക്കുറിച്ച് പഠിക്കുക എന്നത്<ref>http://hep.bu.edu/~superk/gc.html</ref>. ബിഗ് ബാങ് കാലഘട്ടത്തിലെ ന്യൂട്രിനോകളും ഇന്ന് പഠനാർഹമായ ഒരു വിഷയമാണ്.
സൂര്യനിലെ ന്യൂക്ലിയാർ സംലയനം ന്യൂട്രിനോകളുടെ മറ്റൊരു പ്രഭവകേന്ദ്രമാണ്. കോടിക്കണക്കിന് ന്യൂട്രിനോകളാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്. സൌരന്യൂട്രിനോകൾ ഭൂമിയിലൂടെ നിരന്തരം കടന്നുപോകുന്നുണ്ട്. ഓരോ സെക്കന്റിലും നമ്മുടെ ശരീരത്തിലൂടെ കോടിക്കണക്കിന് ന്യൂട്രിനോകൾ കടന്നു പോകുന്നു എന്നാണ് വയ്പ്പ്. ഒരു ചതുരശ്ര സെന്റിമീറ്ററിലൂടെ ഒരു സെക്കന്റിൽ 65 ബില്യൺ ന്യൂട്രിനോകളാണ് ഭൂമിയിലൂടെ കടന്നുപോകുന്നത്. മറ്റു കണങ്ങളുമായും ദ്രവ്യവുമായും പ്രതിപ്രവർത്തിക്കാൻ ന്യൂട്രിനോകൾ കാണിക്കുന്ന വിമുഖതയാണ് ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഏറ്റവും വലിയ തടസ്സം. സൂര്യന്റെ അന്തർഭാഗത്തെക്കുറിച്ച് അറിവ് ലഭിക്കാൻ സൌരന്യൂട്രിനോകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു.<br />
മറ്റു നക്ഷത്രങ്ങളിൽ നിന്നും ന്യൂട്രിനോകൾ എത്തുന്നുണ്ട്. സൂര്യനിൽ നടക്കുന്ന അതേ പ്രക്രിയകളാണ് ഇതിനും കാരണം. അതിശക്തമായ ന്യൂട്രിനോ പ്രഭവ കേന്ദ്രങ്ങളാണ് സൂപ്പർനോവകൾ. സൂപ്പർനോവയുടെ സാന്നിദ്ധ്യം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് അതിൽ നിന്നും വരുന്ന ന്യൂട്രിനോകളെക്കുറിച്ച് പഠിക്കുക എന്നത്<ref>http://hep.bu.edu/~superk/gc.html</ref>. ബിഗ് ബാങ് കാലഘട്ടത്തിലെ ന്യൂട്രിനോകളും ഇന്ന് പഠനാർഹമായ ഒരു വിഷയമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ന്യൂട്രിനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്