"കംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
==ജനനം==
ഉഗ്രസേനരാജാവിന്റെ പത്നി പത്മാവതിയെ ദ്രുമിളൻ എന്ന രാക്ഷസൻ കാമിച്ച് ബലാൽക്കാരമായി പുത്രോല്പ്പാദനം ചെയ്തു . ആ സന്തതിയാണ് കംസൻ . പുത്രോല്പ്പാദന വേളയിൽ മാതാവായ പത്മാവതി ശിശുവായ കംസനെ ദ്രുമിളൻ കേള്ക്കെ ഇങ്ങനെ ശപിക്കുന്നു . " എന്റെ ഭര്ത്താവിന്റെ വംശത്തിൽ ജനിക്കുന്ന ശ്രേഷ്ഠനായ ഒരു പുരുഷൻ , നീ തന്ന ഈ സന്തതിയെ വധിക്കും ".
ഈ ശാപപ്രകാരം ഉഗ്രസേനന്റെ വംശത്തിൽ ജനിച്ച കൃഷ്ണൻ , കംസനെ വധിച്ചു .ഭാഗവതം പറയുന്ന കഥകൾ മാത്രമാണ് കംസനെ സംബന്ധിച്ച് ലഭ്യമാവുന്നത്.അതാവട്ടെ കംസനെ താഴ്ത്തിക്കെട്ടിയതും രാവണനെപ്പോലെ അപവാദങ്ങളുടെ അടിത്തറ കൊണ്ട് നിർമ്മിച്ചെടുത്തതുമാണ്.ഇന്ത്യയിലെ തദ്ദേശിയരാണ് യാദവർ.വിവിധ തദ്ദേശിയരെപ്പോലെ ഇവർക്കും നിരവധി ശഖകളും വംശാവലികളും ഉണ്ടായിരുന്നു. കംസന്റെ പിതാവ് രാക്ഷസരാജാവായ ദ്രുമിളൻ ആയിരുന്നു. വംശങ്ങളുടെ സങ്കരത്വം നിലനിന്ന കാലമായിരുന്നു അക്കാലം. എന്നാൽ വൈദിക ചിന്തകളുടെ കടന്നുകയറ്റം തദ്ദേശിയരെ ഭിന്നിപ്പിച്ചു. സഹോദര വിഭാഗങ്ങളിൽ അധികാര മോഹംകുത്തി നിറക്കാനും അവരെ ഭിന്നിപ്പിക്കാനും വൈദികർക്കു സാധിച്ചു. ഭരണാധികാരിയായകൃഷ്ണ എന്ന പദത്തിനും കറുത്തവൻ, രാക്ഷസൻ എന്നാണ് അർത്ഥം. ഭരണാധിപനായിരുന്ന കംസനെ വധിക്കാൻ കൃഷ്ണനെയും ബലരാമനെയും അണിനിരത്താൻ വൈദികർക്കു സാധിച്ചു. കംസനായ സ്വന്തം മാതൃസഹോദരനെ വധിക്കുന്നതിന് ഒരു മടിയും കാണിച്ചില്ല കൃഷ്ണ ബലരാമന്മാർ.അങ്ങിനെ വൈദികർക്കു വേണ്ടി യദുവംശത്തെ ഭിന്നിപ്പിക്കുന്നതിൽ വൈദികർക്കു സാധിച്ചു. എന്നാൽ ഇതിനെ മൂടിവയ്ക്കുവാനും അനുകൂല കഥകൾ നിർമ്മിക്കുന്നതിനും ഭാഗവദത്തിനു കഴിഞ്ഞു.
 
==യദുവംശവും കംസനും==
"https://ml.wikipedia.org/wiki/കംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്