"ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113:
==വ്യത്യസ്ത വാസ്തുശൈലികൾ==
===നഗര ശൈലി===
നഗര വാസ്തുവിദ്യ ഉത്തരേന്ത്യയിലാണ് കാണപ്പെടുന്നത്, അവയിൽ പ്രധാനമായത് ചുവടെ
 
ഒഡീഷ ശൈലി
 
ചന്ദേല ശൈലി
 
സോളാങ്കി ശൈലി
 
ഹൊയ്‌സാല ശൈലി
 
 
'''ഒഡീഷാ ശൈലി'''
 
ശിഖരം- കുത്തനെ ഉയർന്നതിനുശേഷം മുകളിൽ പെട്ടന്നുതന്നെ വളയുന്ന ശിഖരം. രേഖാപ്രസാദ് രീതിയിലാണുള്ളത്.
 
ജഗ്‌മോഹൻ (മണ്ഡപം)- ശിഖരം രേഖാപ്രസാദ് രീതിയിലാണെങ്കിൽ ജഗ്‌മോഹന്റെ നിർമ്മിതി പംസനരീതിയിലാണ്.
 
ഭോഗ്മന്ദിർ- വിജയനഗരാ ശൈലിയിലെ കല്ല്യാണമണ്ഡപങ്ങൾ കാണുന്നതുപോലെ, ഭോഗ്മന്ദിർ പൂർണ്ണമായും തൂണുകൾകൊണ്ട് ക്ഷേത്രത്തിന്റെ പ്രധാനകെട്ടിടത്തിനു പുറത്ത് നിർമ്മിച്ചിരിക്കുന്നു. ഉദാ- ജഗനാഥ ക്ഷേത്രം പുരി, കൊണാർക്ക് സൂര്യക്ഷേത്രം.
 
'''ചന്ദേല ശൈലി'''
 
മദ്ധ്യപ്രദേശിലെ ബുദ്ധേലഖണ്ഡിൽ കാണപ്പെടുന്നു.
 
ചന്ദേല ക്ഷേത്രങ്ങൾ ഖജുരാഹോ ക്ഷേത്രങ്ങൾ എന്നും അറിയപ്പെടുന്നു.
 
ഖജുരാഹോ ക്ഷേത്രങ്ങൾ നഗര വാസ്തുവിദ്യയുടെ അമൂർത്ത ഉദാഹരണങ്ങളാണ്.
 
ആകെയുള്ള 22 ഖജുരാഹോ ക്ഷേത്രങ്ങളിൽ എല്ലാംതന്നെ പ്രതിഷ്ഠ ശിവനോ, വിഷ്ണുവോ ആണ്.
 
ഖജുരാഹോ ക്ഷേത്രങ്ങൾ പ്രശസ്തമായത് അവിടെയുള്ള രതിശില്പങ്ങളുടെയും, അത്തരത്തിലുള്ള മറ്റ് അശ്ലീല കൊത്തുപണികളിലൂടെയുമാണ്.
 
'''സോളാങ്കി ശൈലി'''
 
ഗർഭഗൃഹത്തിനോട് ചേർന്നുതന്നെ അകത്തും പുറത്തുമായി നിരവധി മണ്ഡപങ്ങൾ പണി കഴിപ്പിച്ചിരിക്കുന്നു.
 
ഏറ്റവും പ്രശസ്തമായ സോളാങ്കി ശൈലിയിൽ പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം രാജാസ്ഥാനിലെ ദിൽവാര ജൈനക്ഷേത്രമാണ്.
 
'''ഹൊയ്‌സാല ശൈലി'''
 
മധ്യേന്ത്യയിൽ 12,13 നൂറ്റാണ്ടുകളിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ.
 
സുഘടിതമായരീതിയിൽ ജഗതി മുതൽ കെട്ടിയുയർത്തിയതാണ് ഹൊയ്‌സാല ശൈലിയുടെ വലിയ പ്രത്യേകതയായി കാണക്കാക്കുന്നത്.
 
'''പഞ്ചായത്താന വാസ്തുശൈലി'''
 
ചില അമ്പലങ്ങൾ പ്രധാന ക്ഷേത്രത്തിനുചുറ്റുമായി നാല് ഉപദേവാലയങ്ങളോടെ കാണപ്പെടുന്നു
 
===ദ്രാവിഡ ശൈലി===
Line 293 ⟶ 247:
 
==അവലംബം==
<references group="https://t.me/civilservicemalayalamwriters" responsive="" />
<references/>
[[വർഗ്ഗം:വാസ്തുകലാശൈലികൾ]]
[[വർഗ്ഗം:ക്ഷേത്രം]]
"https://ml.wikipedia.org/wiki/ഹൈന്ദവ_ക്ഷേത്ര_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്