"കംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
ഇതുകേട്ട് കംസൻ ഭയചകിതനായി.
==മരണം==
അമ്പാടിയിൽ ദേവകിയുടെ എട്ടമത്തെ പുത്രൻ ജീവനോടെ ഉണ്ടന്നറിഞ്ഞ് കംസൻ തന്റെ അനുചരന്മാരെ പലരേയും അമ്പാടിയിലേക്ക് അയക്കുന്നുണ്ട്. അവരെ എല്ലാവരേയും കൃഷ്ണൻ കൊല്ലുന്നു.കംസന്റെ ചാപപൂജ സമയത്ത് , ക്ഷണമനുസരിച്ച് എത്തിയ കൃഷ്ണനും ജ്യേഷ്ഠനായ ബലരാമനും കംസനെയും കൂട്ടാളികളെയും വധിക്കുന്നു.12മത്തെ വയസ്സിലാണ് കൃഷ്ണൻ കംസനെ കൊല്ലുന്നത്. കംസവധത്തിനുശേഷം കംസന്റെ മറ്റനുജന്മാരെയും ബലരാമനും കൃഷ്ണനും ചേർന്ന് കൊല്ലുന്നു.വാസ്തവത്തിൽ കൃഷ്ണനെ വധിക്കുവാനായി ചാപപൂജ എന്ന വ്യാജേന കംസൻ അവരെ ക്ഷണിച്ചു വരുത്തി മരണം സ്വയം ഇരന്നു വാങ്ങുകയായിരുന്നു .കാലനേമിയുടെ പുനർജന്മം ആണ് കംസൻ. വൈദികരുടെ വിജയത്തിന്റെ കപടമുഖങ്ങളാണ് ഈ ഓരോ കഥയും. വിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ എന്നതു തന്നെ 12 വയസ്സുള്ള ഒരു കുട്ടിയെ മുന്നിൽ നിരത്തിക്കൊണ്ടുള്ള രക്തരൂക്ഷിത മര്യാദകേടുകളെ വ്യക്തമാക്കിത്തരുന്നു.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/കംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്